Dont Miss

കോഴിക്കോട് ചെറുവണ്ണൂരിലെ കോടിഷ് നിധി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് ചെറുവണ്ണൂരിലെ കോടിഷ് നിധി നിക്ഷേപ തട്ടിപ്പിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ നിലമ്പൂർ സ്വദേശി....

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കളുടെ മക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്

മുതിർന്ന നേതാക്കളുടെ മക്കൾക്ക് സീറ്റ് വീതം വെക്കാൻ കോണ്ഗ്രസ്. ചാണ്ടി ഉമ്മൻ,ചിറ്റൂർ എംഎൽഎ ആയിരുന്ന കെ അച്യുതന്റെ മകൻ സുമേഷ്,....

മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നു; പൂനെയിൽ ആറായിരത്തിലധികം കോഴികളെ കൊന്നു

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ്....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം; സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോടതിവിധിക്ക് ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍....

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15 ന് ശേഷം; തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി: ടിക്കാറാം മീണ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് സൂചനകള്‍ നല്‍കിയത്. പ്രഖ്യാപനം....

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; സ്ഥാനാരോഹണ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്; വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത സുരക്ഷ

അമേരിക്കയുടെ നാൽപ്പത്താറാമത്‌ പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി ഇന്ത്യൻ-ആഫ്രിക്കൻ വംശജ കമല....

സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങള്‍ പുതുക്കുന്നു; എല്ലാ സര്‍ക്കാര്‍ അപേക്ഷകളിലും ട്രാന്‍സ്ജെന്‍റര്‍ വിഭാഗം കൂടി

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത്....

റെക്കോർഡ് തുകക്ക് ഒടിടി ഓഫറുകൾ ലഭിച്ചിട്ടും ‘കുറുപ്പ്’ തീയറ്ററുകളിലേക്ക്; റിലീസ് മെയ് 28ന്

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക്....

വാളയാര്‍ കേസ്: പുനര്‍വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഢനത്തിനിരയായി ദൂരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പുനര്‍വിചാരണ നടപടിക്രമങ്ങള്‍ക്ക് പാലക്കാട് പോക്സോ കോടതിയില്‍ ഇന്ന് തുടക്കമാവും. സര്‍ക്കാര്‍....

മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. രാജപ്രതിനിധിയുടെ അസാന്നിധ്യത്തില്‍ പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ അവസാന പൂജാ ചടങ്ങുകളില്‍ സാക്ഷ്യം....

എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ; ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ

കോവിഡ് ബാധിച്ച് പലരും വീട്ടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത്തരത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ ക്വാറന്റീന്‍ ദിനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.....

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ബ്രിസ്‌ബെന്നിലെ അവസാന ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328....

താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍

മുംബൈ: ആമസോണ്‍ പ്രൈം സീരിസ് താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍. ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് താണ്ഡവിനെതിരെ ബി.ജെ.പി വ്യാപകമായി....

‘ആര്‍ക്കും ഒരു പരാതിക്കും ഇടവരുത്താതെ, ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്പി ഒടുവില്‍ സമ്പാദിച്ചത് വിട്ടുമാറാത്ത നടുവേദന, മഹത്തായ ഭാരതീയ അടുക്കളയില്‍ പണികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ..’അശ്വതി ശ്രീകാന്ത് പറയുന്നു

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ചിത്രം കണ്ടതിനു ശേഷം ഒട്ടനവധി ആളുകളാണ് തങ്ങളുടെ....

കടയ്ക്കല്‍ ചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പെത്തും

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന ‘വണ്‍’ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഏപ്രില്‍ അവസാനത്തോടെ....

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ ; ബാല്‍കിയുടെ പുതിയ ചിത്രത്തില്‍ ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായി താരം

ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി....

കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്.....

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ; ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി....

കോവളം ഹവ ബീച്ചിലെ പാരാസെയിലിങ് ആക്ടിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി നിര്‍വഹിച്ചു

കോവളം ഹവ ബീച്ചിലെ പാരാസെയ്‌ലിങ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരള ടൂറിസം....

കൂളിങ് പേപ്പർ പരിശോധന ആരംഭിച്ചു; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനും നിയമാനുസൃതമല്ലാതെ ഉള്ള ഉപയോഗം തടയാൻ ഇന്ന് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന. സുപ്രിം....

വ്യവസ്ഥിതികള്‍ക്കെതിരെ ജീവിതംകൊണ്ട് സമരം പ്രഖ്യാപിച്ചവന്‍; രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് 5 വര്‍ഷം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ ഉച്ഛനീചത്വങ്ങളോട് സമരം പ്രഖ്യാപിച്ച് തന്റെ 28ാം വയസില്‍ രക്തസാക്ഷിത്വത്തിന്‍അനശ്വരതയിലേക്ക് നടന്നുകയറിയ രോഹിത്....

പറഞ്ഞതൊക്കെയും പ്രാവര്‍ത്തികമാക്കാനുള്ള നിശ്ചയ ദാര്‍ഢ്യമുണ്ട്; ബജറ്റിലെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുണ്ടെന്നും തോമസ് ഐസക്

ബജറ്റിന് ജനങ്ങളിൽനിന്ന്‌ ‌വലിയ സ്വീകാര്യത ലഭിച്ചെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. എന്തിലും കുറ്റം കാണുന്നവർ പോലും ബജറ്റിൽ പറയുന്ന കാര്യങ്ങളുടെ....

ഞങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തില്ല; വിവരങ്ങളെല്ലാം സുരക്ഷിതം; സ്റ്റാറ്റസില്‍ ഓര്‍മപ്പെടുത്തലുമായി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ലെന്ന ചര്‍ച്ചകള്‍ സജീവമാനുന്നതിനിടെ ഉപയോക്താക്കളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ ഓര്‍മപ്പെടുത്തലുമായി....

Page 86 of 327 1 83 84 85 86 87 88 89 327