സംസ്ഥാനത്ത് ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് സമയമായെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പര്സംഗത്തില്‍ പറഞ്ഞു. ഇതിനാവശ്യമായ അടിത്തറ വികസനമാണ്....
Dont Miss
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനപഭക്ഷ ഭരണം ജനങ്ങളിലും സമൂഹത്തിലും വരുത്തിയ....
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും പ്രതിസന്ധി നിഴലിക്കാത്ത ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂയായി....
പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ്സിലെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ പ്രതീക്ഷ നല്‍കുന്ന കവിതയുടെ വരികള്‍ പങ്കുവച്ച് ധനമന്ത്രി തോമസ്....
ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി. തോമസ് ഐസക്കിന്‍റെ 11ാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. എറ്റവും ഒടുവില്‍ കൊവിഡ്....
കൊവിഡിന് ശേഷമുള്ള ബജറ്റ് എന്ന രീതിയില്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ എന്തൊക്കെ പുതിയ നിര്‍ദേശങ്ങളായിരിക്കും ഇന്നത്തെ ബജറ്റ് അവതരണത്തില്‍....
സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.....
ഡോളര്‍ കടത്ത് കേസില്‍, വിദേശ മലയാളി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു വ്യവസായി ലാഫിറിനെയും കസ്റ്റംസ് ഉടന്‍ ചോദ്യം....
സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പ്രതിപക്ഷത്തെയും കടന്ന് ആക്രമിച്ച് മുഖ്യമന്ത്രി. യഥാർത്ഥ പ്രതികളെ പിടിക്കേണ്ടതിന് പകരം സ്വർണ്ണക്കടത്ത് കേസിൻ്റെ....
പിണറായി വിജയനെ പി ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ....
മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കേന്ദ്രമായെന്ന് പറഞ്ഞ പ്രതിപക്ഷത്തെ പഴയ സംഭവം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. അനധികൃതമായ റിയല്‍ എസ്റ്റേറ്റ് ഇടപാടിനിടെ ഉദ്യോഗസ്ഥരെ....
സഭയില്‍ പ്രതിപക്ഷത്തിനിതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുറേക്കാലം....
പിടി തോമസിന്റെ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയില്‍ പ്രതിപക്ഷത്തെയും പിടി തോമസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന....
ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചശേഷം കാശ് കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം റായ പേട്ടയിലെ....
എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംശയകരമായ മരണങ്ങളില്‍ മാത്രം അന്വേഷണം പോര, സ്വാഭാവിക മരണങ്ങളിലും....
കാത്തിരിപ്പിനൊടുവിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ബുധനാഴ്‌ച സംസ്ഥാനത്ത്....
സമാനതകളില്ലാത്ത ജനക്ഷേമത്തിനും വികസനത്തിനും കൂടുതൽ കരുത്ത് പകർന്ന് സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി ഡോ.....
കുപ്രസിദ്ധ ഹൈവെ മോഷ്ടാവിനെ കൊല്ലത്ത് പോലീസ് സാഹസികമായി ചെയ്സ് ചെയ്ത് പിടികൂടി. വിനീതിനെയാണ് പിടികൂടിയത്. കിളിമാനൂരിൽ പെട്രോൾ പമ്പിൽ കത്തികാട്ടി....
കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. കൊടും ശൈത്യത്തെയും മഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന്....
മലയാളത്തിൽ സൂപ്പർഹിറ്റായ ചാർളിയുടെ തമിഴ് പതിപ്പാണ് മാരാ. ദിവസങ്ങൾക്ക് മുമ്പാണ് മാരാ ഒടിടി റിലീസായത്. മലയാളത്തിൽ ദുൽഖർ അഭിനയിച്ച ചാർളി....
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി....
ഉത്തര മലബാറിന്റെ വികസന മുന്നേറ്റത്തിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുകയാണ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി. കേരളത്തിന്റെ വിനോദ സഞ്ചാര....
സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. 10 മിനിറ്റുകൊണ്ട്....
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ....