നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ‘കേരളത്തിലെ ജനങ്ങളുടെ....
Dont Miss
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറക്കും. പത്ത് മാസത്തില്‍ ഏറെക്കാലം അടഞ്ഞ് കിടന്ന ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍....
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനമായി. ശമ്പള പരിഷ്ക്കരണം സർക്കാരിൻ്റെ പരിഗണനയിലാണെന്ന്....
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന....
കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ഇന്നെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍....
വയനാട് മുത്തങ്ങ ഭൂസമരത്തെ തുടർന്ന് ക്രൂരമായ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ച അധ്യാപകന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.....
വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ....
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര....
കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ നാളെയെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍....
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി വെള്ളം. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ....
കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല മറ്റൊരു അഭിമാനകരമായ നേട്ടം കൂടി സ്വന്തമാക്കി. കേരളം 2009നു ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ ഇല്ലാതിരുന്ന....
എയിംസിലെ സ്പോട് അഡ്മിഷനിൽ അട്ടിമറി നടക്കുന്നതായി ആരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്. മെഡിക്കൽ കൗൺസിലിന്റെ മാർഗ നിർദേശം പാലിക്കാതെയാണ് സ്പോട്....
വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. അതിർത്തിമേഖലയിലെ പാറകവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും കടുവയെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം. എട്ട് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലാണ് ഇടത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ലീഗും....
ദര്‍ശനം വായനാമുറിയില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച വായനക്കാര്‍ക്ക് കൈരളി ന്യൂസ് യുഎസ്എ ഏര്‍പ്പെടുത്തിയ ഫലകവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.....
കര്‍ഷക നിയമം പിന്‍ലവിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ബില്ലിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. വിഷയം പരിശോധിക്കുന്നതിനായി....
വാളയാര്‍ കേസ് സിബിഐക്ക് വിടന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേസിന്‍റെ തുടക്കം മുതല്‍ ശക്തമായ നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തില്‍....
കേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക....
വോഗിന്റെ പുതിയ ലക്കത്തിലെ മുഖ ചിത്രം നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ താണ്. ഈ മുഖ ചിത്രമാണ്....
2020ൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ. അഞ്ച് ആഴ്ചകള്‍ കൊണ്ട്....
ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ച 2018 ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക് എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം....
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംഘട്ട നൂറ് ദിന പദ്ധതികളില്‍ പ്രഖ്യാപിക്കപ്പെട്ടവയില്‍ ഒന്നായിരുന്നു തോട്ടം തൊഴിലാളികള്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന വാഗ്ദനം ഈ....
എറണാകുളത്തിന്‍റെ യാത്രാക്ലേശത്തിന് പരിഹാരമെന്നോണം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച വൈറ്റില- കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടന....