രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിൽ പങ്ക് ചേന്നതിനായി കേരളത്തിൽ നിന്നുള്ള കർഷക റാലി ദില്ലിയിലേക്ക് പുറപ്പെട്ടു.വിവിധ ജില്ലകളിൽ നിന്നുള്ള 500....
Dont Miss
പുനര്‍ഗേഹം പദ്ധതിയില്‍പ്പെടുത്തി കടല്‍ത്തീരത്ത് അപകട സാധ്യാത മേഖലയില്‍ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ആലപ്പുഴ....
ഇന്തോനേഷ്യയിൽനിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ കടലില്‍ വീണുതകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജാവ കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാനഭാഗങ്ങൾ....
തര്‍ക്ക ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നത് ചെറുക്കാന്‍ സ്വയം തീകൊളിത്തിയതിനിടെ അബന്ധത്തില്‍ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്‍ അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക്....
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ആകാശയാത്രാ ചരിത്രത്തില്‍ പുതിയൊരു....
ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി മണിരത്‌നം, ശോഭന,....
കോവിഡ് കാലം തളർത്തിയവരിൽ മറന്ന് പോകുന്ന ചിലരെ ഓർമ്മിപ്പിക്കുകയാണ് ഈ 26 മിനിറ്റുള്ള ‘സിനിമ’ എന്ന് പേരിട്ടിരിക്കുന്ന, മ്യൂസിക്കൽ മിനി....
മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍. മുന്നണി മാറേണ്ട....
നിയമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോഴാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ....
ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ 81മത്തെ പിറന്നാൾ ആണ്. കൈരളിക്ക് വേണ്ടി ജോൺ ബ്രിട്ടാസ് നടത്തിയ പഴയൊരു അഭിമുഖത്തിൽ ഭാര്യ പ്രഭയെകുറിച്ച്....
വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന....
ഗന്ധര്‍വ സംഗീതത്തിന്‍റെ സ്വരമാധുരിക്ക് 81. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെജെ യേശുദിസിന് 81ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംഗീതപ്രേമികളും ആരാധകരും.....
രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്‍ വിതരണം 16 ന് ആരംഭിക്കും. കൊവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി....
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോടു....
ഇന്തോനേഷ്യയില്‍ വിമാനാപകടം 62 യാത്രക്കാരുമായി യാത്രയ്ക്കൊരുങ്ങിയ വിമാനം പറന്നുയര്‍ന്നയുടന്‍ കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയ....
ജനിതകമാറ്റം വന്ന കൊവിഡ് വ്യാപനം കാരണം നീട്ടിയ യാത്രാ നിയന്ത്രണം ഉള്‍പ്പെടെയുള്ള കര, വ്യോമ, കടല്‍ യാത്രാനിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി സൗദി....
അമേരിക്കന്‍ പ്രസിഡന്റ് കസേരയിൽ 11 ദിവസംമാത്രം ശേഷിക്കെ ഡോണൾഡ്ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി വരുന്നു. ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാന്‍ ശിങ്കിടികളെ ഇളക്കിവിട്ട....
ആകാശ വാണി കണ്ണൂർ റേഡിയോ നിലയത്തെ കേവലം തിരുവനന്തപുരം നിലയത്തിന്റെ റിലേ സ്റ്റേഷനാക്കാനും അടച്ചുപൂട്ടാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ....
മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ കേന്ദ്ര കഥാപാത്ര ത്തിലെത്തുന്ന....
കൊട്ടിയം: ഫോട്ടോ എടുക്കുന്നതിനായി ആറ്റിലിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു. മറ്റൊരാൾ രക്ഷപെട്ടു. മരിച്ച കുട്ടിയുടെ സഹോദരിയുടെ കൺമുന്നിലായിരുന്നു....
തിരുവനന്തപുരം – കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ ക്ക് ഉജ്വല വിജയം. ചെയർമാൻ -അനില രാജ് (ടി.കെ.എം.എം....
ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് നാടിൻറെ കാവലായി മാറിയത്. കോവിഡ്....
യൂണിവേഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം NIR F റാങ്കിംഗിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി കോളേജ് കേരള....