ആ കത്തുകൾ കിട്ടിയപ്പോൾ ആര്യയ്ക്ക് എങ്ങും ഇല്ലാത്ത സന്തോഷമായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട ബാലസംഘം കുരുന്നുകളുടെ അകമഴിഞ്ഞ ആശംസകളും അഭിനന്ദനങ്ങളും....
Dont Miss
മോഹൻലാൽ ചിത്രം ആറാട്ടിന്റെ പുതിയ പോസ്റ്റ്ര്ർ പുറത്തിറങ്ങി.ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാല് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെയാണ് പങ്ക് വച്ചിരിക്കുന്നത്.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ആവശ്യം കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. കാർഷിക....
ഇടതുപക്ഷത്തിനെതിരെ തല്‍പ്പര കക്ഷികള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി. കേന്ദ്ര ഏജന്‍സികള്‍ സ്വയം തിരക്കഥ....
എറണാകുളം- അങ്കമാലി അതിരൂപത തൃക്കാക്കരയില്‍ നടത്തിയ ഭൂമിയിടപാടില്‍ വ്യാജപട്ടയം നിര്‍മ്മിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍....
ജനുവരി 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2....
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ....
ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ്....
കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍....
വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍....
പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം നാളെ രാവിലെ ഒമ്പതിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട ആരംഭിക്കുമെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ....
അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന് അഴിച്ചുവിട്ട അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ....
സമ്പൂർണ്ണ വൈദ്യുതീകരണം കൈവരിച്ചതും, ലോഡ് ഷെഡ്‌ഡിംഗോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം, പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട....
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം....
അമേരിക്കൻ സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സീറ്റിലേക്കും ചൊവ്വാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അട്ടിമറിനേട്ടം. റിപ്പബ്ലിക്കന്മാരുടെ കുത്തക....
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ ഒഴിവാക്കി കെപിസിസിയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം. കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ....
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം....
യുഎസ് പാര്‍ലമെന്‍റില്‍ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ പാര്‍ലമെന്‍റിന്‍ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച് ട്രംപ് അനുകൂലികള്‍.....
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ....
നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യാ ഭീഷണി നടത്തുന്നതിനിടെ തീപടർന്ന് മരിച്ച സംഭവത്തിലെ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ്....
പക്ഷിപ്പനി ബാധിച്ച് സര്‍ക്കാര്‍ നശിപ്പിച്ച താറാവുകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പക്ഷിപ്പനി സംസ്ഥാന ദുരന്തമായി ഇന്നലെ തന്നെ സര്‍ക്കാര്‍....
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....
ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിന് സമീപം ഡീസലും പെട്രോളും കയറ്റിവന്ന ടാങ്കറും ഇന്നോവ കാറും കൂട്ടിയിടിച്ചു. ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞു....