യു ഡി എഫിനെതിരെ സിറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സിന്‍റെ മതേതര മുഖം നഷ്ടമാക്കിയെന്ന് സഭാപ്രസിദ്ധീകരണത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ്സ്....
Dont Miss
മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍റെ മകള്‍ വിവാഹിതയായി. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് വളരെ....
രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട....
യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ സീറ്റെന്ന മുസ്ലീം ലീഗ് ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും രംഗത്ത്. വരുന്ന....
പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ മായയുടെ....
ഒന്നരപ്പതിറ്റാണ്ടുമുമ്പ് മലയാളികളുടെ കാവ്യ ജീവിതത്തിലേക്ക് വ്യത്യസ്തമായ കാവ്യ ശൈലിയുമായി കടന്നുവന്ന കവിയാണ് അനില്‍ പനച്ചൂരാന്‍. കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ കിംസ്....
കൊവിഡ് നിയന്ത്രമങ്ങള്‍ പ്രഖ്യാപിച്ചതോടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുകയാണ്. 8,9,10 ക്ലാസുകള്‍ സംസ്ഥാനത്ത് പുതുവത്സര....
കേരളീയരുടെ ബാങ്കിംഗ് രീതികളിലേക്ക് പുതിയ പ്രതീക്ഷയോടെ കടന്നുവന്നതാണ് കേരളത്തിന്‍റെ സ്വന്തം ബാങ്കായ കേരളാ ബാങ്ക്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫ്ലാഗ്ഷിപ്പ്....
തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിത കാല സമരം പുനരാരംഭിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച....
രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ കോവിഡ് വാക്‌സിന് അനുമതി നൽകുന്നത് ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി....
കൊവിഡ് വാക്സിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധയജ്ഞം ഉടൻ തുടങ്ങിയേക്കും. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വാക്‌സിന്....
കാസര്‍കോട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കല്യാണ സംഘമാണ് അപകടത്തില്‍പ്പെട്ടത്.....
കോഴിക്കോട് ആനക്കാംപൊയിലിൽ കിണറിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റർ സമീപത്തായി വനത്തോട് ചേർന്നാണ് ചരിഞ്ഞ നിലയിൽ....
ദുബായ്: ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ്....
തിരുവനന്തപുരം: കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ....
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന’ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്‌ച പുനരാരംഭിക്കും. തിങ്കളാഴ്‌ച മുതൽ പത്തിലെ....
കൊവിഡ് പ്രതിരോധത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യം. പരിശോധനകളില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍....
വയനാട്ടിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ബത്തേരി കൊളഗപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ....
നിങ്ങള്‍ നല്ലൊരു സഖാവും സഖിയുമാവണം പ്രതിസന്ധികളില്‍ നിങ്ങള്‍ പിണറായി വിജയനെപ്പോലെയാണമെന്നും വധൂവരന്‍മാര്‍ക്ക് ആശംസ നേരുന്നതിനിടയില്‍ പള്ളി വികാരി. അപ്രതീക്ഷിതവും പതിവിന്....
കണ്ണൂർ കൂത്തുപറമ്പ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നാൽ കൊടും കുറ്റവാളി പോലും ഒറ്റ ദിവസം കൊണ്ട് മാനസാന്തരപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.അങ്ങനെയാണ് ലോക്കപ്പിലെയും....
മലപ്പുറം കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിത്തം. കോട്ടയ്ക്കലിലെ തായിഫ്മാളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നത്കൊണ്ടുതന്നെ....
മധ്യപ്രദേശില്‍ ഹിന്ദുദൈവങ്ങളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി അഞ്ച് ഹാസ്യകലാകാരന്‍മാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശി മുനവർ ഫറൂക്കി, എഡ്വിൻ ആന്റണി,....
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും കെഎസ്ആര്‍ടിസിയുടെ കണ്‍സഷന്‍ കൗണ്ടറുകള്‍ ജനുവരി നാലുമുതല്‍....
ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി–-മംഗളുരു പ്രകൃതി വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാഷ്ട്രത്തിനു സമർപ്പിക്കും. പകൽ 11ന്....