അന്താരാഷ്ട്ര ചലചിത്രമേള കൊവിഡ് പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായാണ് നടത്തുകയെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. തിരുവനന്തപുരം ഉള്‍പ്പെടെ നാല് വേദികളിലാണ് ഇത്തവണ....
Dont Miss
കൊച്ചി: മിനി സ്‌ക്രീനില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ അമ്പിളി.എസ് രംഗന്‍ സംവിധാനം ചെയ്യുന്ന ‘ഇടി മഴ കാറ്റ്’ ലെ കഥാപാത്രങ്ങളെ....
വർക്കല കല്ലമ്പലം നാവായിക്കുളം പട്ടാളം മുക്കിന് സമീപത്ത് 12വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കഴുത്തറുത്ത് കൊല ചെയ്ത നിലയിൽ കാണപ്പെട്ടു. 8....
കോടതി ഘനനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കളിമണ്ണ് ലഭിക്കാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മാനേജ്മെന്‍റ് അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി കേരളത്തില്....
അടച്ച് പൂട്ടിയ ഫാക്ടിയിലെ തൊഴിലാളി ഫാക്ടറി വളപ്പിൽ തൂങ്ങി മരിച നിലയിൽ . വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ കമ്പനിയിലെ ചുമട്ട്....
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാരായി രാജ്യ തലസ്ഥാനത്തേക്ക് പോയ യുഡിഎഫ് പ്രതിനിധികളില്‍ പല ആളുകളും കേരളത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.....
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പകുതി സീറ്റുകളില്‍ മാത്രമായിരിക്കും....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി. വെള്ളിയാഴ്ച യോഗംചേർന്ന സെൻട്രൽ ഡ്രഗ്‌സ്....
പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം സ്ഥലം സന്ദര്‍ശിച്ച് കൊല്ലപ്പെട്ട അനീഷിന്‍റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. പ്രതികളെ....
കേന്ദ്രം പണമീടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇത് കേരളം നേരത്തെ....
കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി....
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികച്ച വിജയമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ്....
കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. 2019 ഓഗസ്റ്റ് 30 വരെ 10....
വീടും സ്ഥലവും ഞങ്ങള്‍ക്ക് നഷ്ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണെന്നും വീട് ജപ്തി ചെയ്യുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ....
ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു....
പുതുവർഷ ദിനത്തിൽ എസ്‌എസ്‌എൽസി, പ്ലസ് ടു ക്ലാസുകൾ സ്കൂളുകളിൽ ആരംഭിക്കും. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കൂ. ആദ്യത്തെ....
ലോകത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് വാക്സിന്‍ വിജയകരമായതിന്....
കാലഗതിയില്‍ മറ്റൊരു വര്‍ഷം കൂടി വിസ്മൃതിയിലേക്കാണ്ട് പോവുകയാണ്. ലോകം പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുന്നു. പുതിയ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രത്യാസകളും പുതിയ....
തറിയുടെയും തിറയുടെയും നാടായ കണ്ണൂരിൽ കൈത്തറിയുടെ കഥ പറയാൻ കൈത്തറി മ്യൂസിയം ഒരുങ്ങുന്നു.കണ്ണൂരിന്റെ കൈത്തറി പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്നതായിരിക്കും മ്യുസിയം.ന്യൂറിലധികം....
അമ്മയെയും മൂന്ന് പെണ്‍മക്കളെയും പുറത്താക്കി വീട് പൊളിച്ച് കളഞ്ഞ് അയല്‍വാസികള്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് അക്രമം നടന്നത്. ആയുധങ്ങളുമായി എത്തിയ അയല്‍....
തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ്....
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കേരള നിയമസഭ അവതരിപ്പിച്ച പ്രമേയത്തെ പിന്‍തുണയ്ക്കുന്നുവെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍. പ്രമേയം നിയമസഭയുടെ....
കേന്ദ്ര കര്‍ഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേതഗതിയോടെയാണ് സഭ പ്രമേയം....
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍....