തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുകാരെയും തങ്ങള്‍ മത്സരിപ്പിച്ചുവെന്ന അവകാശവാദവുമായി മഹിളാ മോര്‍ച്ച നേതാവ് സ്മിതാ മേനോന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക്....
Dont Miss
കൊടിയ പീഡനത്തിനും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ കുപ്രസിദ്ധമായ സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായ സാക്ഷിമൊഴി പറഞ്ഞ രാജുവിന്....
സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. പരമ്പരാഗത സീറ്റുകളില്‍ മികച്ച വിജയം നേടുന്നതിനോടൊപ്പം യുഡിഎഫിന്‍റെയും ബിജെപിയുടെയും പല കോട്ടകളും....
കൊച്ചി കോര്‍പറേൺന്‍റെ മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മുട്ടിയെ ചെന്ന് കണ്ട അനുഭവം പങ്കുവച്ച് കൊച്ചി കോര്‍പറേഷന്‍റെ....
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.....
മത മൗലിക വാദികൾക്ക് എതിരെ ആഞ്ഞടിച്ച് തിരു കോർപ്പറേഷൻ കൗൺസിലർ ഷാജിതാ നാസർ .ജമാ അത്തെ ഇസ്ളാമിയും ,SDPI യും....
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.....
ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം ജില്ലാ പഞ്ചായത്തിൽ അഡ്വ. സാം കെ ഡാനിയൽ പ്രസിഡന്റാകും. മഹിളാ അസോസിയേഷൻ ജില്ലാ....
കണ്ണൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടഞ്ഞതോടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫ് ഭരണ സാധ്യതകൾ മങ്ങി.....
ഇന്ന് രാത്രി 7.30 നോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.ആനക്കര സ്‌ക്കൈലാബില്‍ വെച്ചാണ് അപകടം.ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (....
കർഷക പ്രതിഷേധങ്ങൾ അതിരൂക്ഷമായിരിക്കെ വിദേശയാത്രക്ക് പോയ രാഹുൽ ഗാന്ധിക്കെതിരെ കർഷകർ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളോട് സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങൾ....
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുക്കിയത് തെളിയിക്കുന്ന പോസ്റ്ററുകള്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ രംഗത്തു വന്നിട്ടുള്ളത്. തിരുവനന്തപുരം....
അരുവിക്കരയില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ തല്ലിക്കൊന്നു. 72 വയസ്സുകാരിയായ നന്ദിനിയെയാണ് മകന്‍ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയത്. ഷിബുവിനെ അരുവിക്കര....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രൂക്ഷമായ യുഡിഎഫിലെ പൊട്ടിത്തെറി ജില്ലാ തലത്തിലേക്കും വ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ നിന്നും കേരളാ....
പ്രധാനമന്ത്രിയുടെ മാൻ കി ബാത് ബഹിഷ്ക്കരിച്ചു കർഷകർ. മാൻ കി ബാത്തിന്റെ സമതലയത് പത്രങ്ങൾ അടിച്ചു ശബ്ധമുണ്ടാക്കിയായൊരുന്നു പ്രതിഷേധം. അതേ....
എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജില്ലയിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് രണ്ടാംവാരം....
എന്നെ വിമര്‍ശിക്കുന്നവര്‍ വ്യക്തിപരമായോ സംഘടനാപരമായോ എന്നെ അറിയാത്തവരാണെന്നും അവര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ....
51 കാരിയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കാരക്കോണ്....
വിവാദ നയതന്ത്ര സമ്മേളനത്തിലെ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോനെ ചൊല്ലി ബിജെപിയില്‍ വീണ്ടും കലഹം. ആര്‍എസ്എസിന്‍റെ മുഖമാസികയായ കേസരിയുടെ കവര്‍....
പാലക്കാട് തേങ്കുറിശിയില്‍ നടന്ന ദുരഭിമാനക്കൊലയെ കുറിച്ച് പ്രതികരണവുമായി മന്ത്രി കെകെ ശാലജ ടീച്ചര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സാമൂഹ്യ പുരോഗതിയുമുണ്ടായിട്ടും....
അനില്‍ നെടുമങ്ങാടിന്‍റെ വിയോഗം മലയാള സിനിമാ ലോകത്തെയാകെ ഞെട്ടിക്കുന്നതും സങ്കടപ്പെടത്തുന്നതുമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു സൗഹൃദ വലയം സിനിമയില്‍ സൃഷ്ടിച്ചെടുത്ത....
കാർഷികരംഗവും കർഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്നങ്ങൾ ചർച്ചചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്‌ച ചേരും. ഞായറാഴ്‌ച ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടേക്കുമെന്ന് ഗവർണറുടെ....
രാജ്യ തലസ്ഥാന മേഖലയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന് നാലിന അജൻഡയുടെ അടിസ്ഥാനത്തിൽ ചർച്ചയാകാമെന്ന് കർഷകസംഘടനകൾ. 29ന് പകൽ....