അര്‍ണബ് ഗോസ്വാമിയുടെ തത്സമയം സമവാദ പരുപാടി നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് റിപ്പബ്ലിക് ടിവിക്ക് യുകെ ബ്രോഡ്കാസ്റ്റുംഗ് അതോറിറ്റി 20000 പൗണ്ട്....
Dont Miss
സംസ്ഥാന നിയമസഭ ചേരുന്നതിന് അനുമതി നിഷേധിച്ച കേരളാ ഗവര്‍ണറുടെ നടപടി ഭരണഘടനാ വികരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എംബി രാജേഷ്. ഗവര്‍ണര്‍....
സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലേക്ക് പുത്തനധ്യായം എഴുതിച്ചേർക്കാനൊരുങ്ങി കേരള ബജറ്റ്. തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം ഉറപ്പാക്കുന്ന പദ്ധതികൾക്കാകും സംസ്ഥാന ബജറ്റിൽ....
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില കൂടുതൽ....
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്വറന്‍റീനും....
സിസ്റ്റര്‍ അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും, സിസ്റ്റര്‍ സെഫിയ്ക്കുമെതിരായ....
അഭയ കേസില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയക്കാരുടെയും പിന്‍തുണ ലഭിച്ചുവെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ആരുടെയും ഒറ്റയ്ക്കുള്ള നേട്ടമല്ല കേസിലെ....
അഭയ കേസില്‍ തന്റെ നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ അഭയ കേസിലെ ഹര്‍ജിക്കാരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പ്രതികള്‍....
യോഗ പഠിപ്പിച്ച് കിട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊല്ലം സ്വദേശിനി പത്താം ക്ലാസുകാരിയെ മുഖ്യമന്ത്രി നേരിൽ കണ്ട്....
ജമ്മു – കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. സഖ്യത്തില്‍ മത്സരിച്ച സിപിഐ എം അഞ്ച് ഡിവിഷനുകളില്‍....
ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്....
കര്‍ഷക നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാസമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൃഷിമന്ത്രി വി....
ജനിതകമാറ്റം വന്ന പുതിയ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. യുകെയിൽ....
ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിൽ തീരുമാനം എടുക്കാൻ നാളെ സംയുക്‌ത സമരസമിതിയുടെ യോഗം ചേരും. 472 യൂണിയനുകളുടെ പ്രതിനിധികൾ....
സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനം കൂടുതൽ മികവോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടവും ഒരു പോലെ....
കോണ്‍ഗ്രസിലും യു.ഡി.എഫിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ആര്‍.എസ്.പി സംസ്ഥാന നേതൃത്വം. പരാജയത്തെ ഗൗരവത്തോടെ യു.ഡി.എഫ് നേതൃത്വം കാണണം. കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം....
കേരളം നാളെ നടത്താനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര കര്‍ഷക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍....
ആളിക്കത്തി കർഷക പ്രക്ഷോഭം 27ആം ദിവസം. അതിശൈത്യത്തെയും അവഗണിച്ചുകൊണ്ടാണ് കാർഷക സമരം മുന്നോട്ട് പോകുന്നത്. ഗാസിപൂർ അതിർത്തിയിൽ എളമരം കരിം....
നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ്....
നെല്ലിയാമ്പതി സീതാർകുണ്ട് ഭാഗത്ത് കൊക്കയിൽ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപി ന്റ് മൃതദേഹം....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. കോർപറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത്....
സമസ്‌തക്ക് മറുപടിയുമായി എ വിജയരാഘവൻ. ലീഗിനെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് രാഷ്ട്രീയ നിലപാടെന്നും. വർഗീയത എക്കാലത്തും എതിർക്കപ്പെടണമെന്നും എ വിജയരാഘവന്‍. വർഗീയത....
കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കും. ഇതിനായി ഇൗ മാസം 23ന് പ്രത്യേക സഭാ സമ്മേളനം ചേരാൻ മന്ത്രിസഭാ....