മൂന്നാറിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുതുവത്സര സമ്മാനമായി കെഎസ്ആര്‍ടിസി റോയല്‍ വ്യു ഡബിള്‍ ഡക്കര്‍ സര്‍വീസ്
മൂന്നാറിലെ സഞ്ചാരികള്‍ക്കായി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കുകയാണ് കെഎസ്ആര്‍ടിസി. പുത്തന്‍ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11....