Dowry

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം; പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ....

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ടുകാരിയായ ധന്യാദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്താംകോട്ട കുന്നത്തൂര്‍ നെടിയവിള....

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദനമേറ്റു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്ന് യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍....

സ്ത്രീധന കൊലപാതക പരമ്പര തുടരുന്നു; കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും....

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം. സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ....

നിലവിലുള്ള നിയമം കാലഹരണപ്പെട്ടത്; സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

സ്ത്രീധന നിരോധന നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹ്യ പ്രവർത്തകയായ ഡോ. ഇന്ദിരാ രാജൻ സമർപ്പിച്ച....

സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന യുവജന കമ്മീഷന്‍

സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കാന്‍ കേരള സംസ്ഥാന....

ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ, ഭർത്താവിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിന് ഇരയായ....

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി ജൗഹറിനെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍....

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും; എ എ റഹിം

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സസ്ഥാന സെക്രട്ടറി എ എ റഹീം. വലതുപക്ഷ വത്ക്കരണത്തിനെതിരെ ഡിവൈ എഫ് ഐ....

വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിനെ വിസ്മയയുടെ കോളേജിലെത്തിച്ച് തെളിവെടുത്തു

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തെളിവെടുത്തു. വിസ്മയ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. കോളേജ്....

‘വിസ്മയ എനിക്ക് മകളേപ്പോലെ..സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം’: ഗവര്‍ണര്‍

വിസ്മയയുടെ കുടുംബത്തിന് ഗവര്‍ണ്ണര്‍ ആരിഫ്ഖാന്റെ ഐക്യദാര്‍ഡ്യം. കേരളത്തിന്റെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവര്‍ പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണ്ണര്‍.’സ്ത്രീധനം....

ചായക്കടക്കാരൻ പെൺമക്കൾക്ക് സ്ത്രീധനം കൊടുത്തത് 1.5 കോടി; ഉറവിടം ചോദിച്ച് ആദായ നികുതി വകുപ്പ്

ദില്ലി: ചായക്കടക്കാരൻ തന്റെ ആറു പെൺകുട്ടികൾക്കു സ്ത്രീധനമായി കൊടുത്തത് 1.5 കോടി രൂപ. രാജസ്ഥാനിലെ കോത്പുട്‌ലിക്കു സമീപം ഹദ്വാദയിലാണ് സംഭവം.....

നൂറു പവനും കാറും പണക്കിഴിയുമില്ലെങ്കിൽ തിരുവനന്തപുരത്ത് എന്തു കല്ല്യാണം? കടബാധ്യത താങ്ങാനാവാതെ മാതാപിതാക്കൾ കുടിയേറുന്നു; സ്ത്രീധനം വിഷാദരോഗികളെ സൃഷ്ടിക്കുന്നതിങ്ങനെ

തൊഴിൽ കുടിയേറ്റങ്ങൾ, കാലാവസ്ഥാ കുടിയേറ്റങ്ങൾ, സംഘർഷാനന്തര കുടിയേറ്റങ്ങൾ എന്നിങ്ങനെ നിരവധി കുടിയേറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇവയിൽ പുരാതനകാലം....

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ....

സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനോവിഷമത്തില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു; സ്ത്രീധനസമ്പ്രദായം തുടച്ചുനീക്കണമെന്ന് ആത്മഹത്യാക്കുറിപ്പ്

ലത്തൂര്‍: തനിക്കു സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. യുവതിയുടെ....

വിവാഹനിശ്ചയത്തലേന്ന് സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു പിന്‍മാറിയ രമ്യ ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 2; വൈറലാകുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത

മുന്‍ ധാരണയില്ലാതെ വിവാഹനിശ്ചയത്തലേന്ന് അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു മലയാളി യുവതി പിന്മാറിയ....

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്....

Page 2 of 2 1 2