മകനെ കാണണമെങ്കില്‍ 30 ലക്ഷം രൂപ വേണം, കേസുകള്‍ പിന്‍വലിക്കാന്‍ 3 കോടി രൂപ, അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ മുന്‍ ഭാര്യക്കെതിരെ ആരോപണവുമായി സഹോദരന്‍
ബെംഗളൂരുവില്‍ വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അതുല്‍ സുഭാഷിന്റെ മുന്‍ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സഹോദരന്‍.....