ഭരണഘടന രൂപീകരിച്ചപ്പോൾ തുടങ്ങിയതാണ്, ഇപ്പോഴും അംബേദ്കറിനെ ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ രാധാകൃഷ്ണൻ എംപി
ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറുകാരെന്ന് കെ രാധാകൃഷ്ണൻ എംപി. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ്....