പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി. ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയാറാകേണ്ടതെന്ന് അദ്ദേഹം....
Dr John Brittas M P
മതഭ്രാന്ത് രാഷ്ട്രപിതാവിന്റെ ജീവനൊടുക്കിയ ദിവസമാണിന്ന് എന്ന് ജോൺ ബ്രിട്ടാസ് എം പി. മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുസ്മരണക്കുറിപ്പ്....
ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി. ഗുജറാത്തിലും ദില്ലിയിലും ഉത്തർ പ്രദേശിലും കലാപം നടന്നപ്പോൾ ബ്ലഡി ക്രിമിനൽസ് എന്ന....
കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. കഴിഞ്ഞയാഴ്ച്ച....
ഉന്നത നീതിന്യായ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കഴിഞ്ഞ ആറുവര്‍ഷം രാജ്യത്തെ....
കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനത്തോളം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 54,512 അംഗീകൃത തസ്തികകളില്‍ 22,412-ഉം ഒഴിഞ്ഞു കിടക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍....
കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി....
ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്ത കഫ് സിറപ്പുകളുടെ സാമ്പിളുകളില്‍ ജീവന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍.ഡോ. ജോണ്‍ ബ്രിട്ടാസ്....
വിദേശരാജ്യങ്ങളിൽ നികുതി വെട്ടിപ്പ് നടത്താനായി ഇന്ത്യക്കാർ സ്ഥാപിക്കുന്ന ഓഫ്‌ഷോർ ഷെൽ കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഓഫ്‌ഷോർ കമ്പനികളിലെ ഉടമസ്ഥത കൊണ്ട്....
കേരളം എന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്‌നമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ട്വിറ്ററിലൂടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏക....
ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പാര്‍ലമെന്റില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗം റിട്വീറ്റ് ചെയ്ത് കമല്‍ ഹാസനും മറ്റ് തെന്നിന്ത്യന്‍ നേതാക്കളും. ദേശീയ തലത്തില്‍ ഹിന്ദി....
കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി.ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്നു. കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിൽ....
പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും....
മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. പാൻ ഇന്ത്യൻ സ്റ്റാർ മമ്മൂട്ടി അടക്കമുള്ള....
അങ്കമാലി-ശബരിമല റെയിൽവേ ലൈൻ പുനലൂർ – ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു തീരുമാനവും നിലവിൽ റെയിൽവയുടെ പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ....
പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കാട്ടിയാണ് പ്രതിഷേധം.വൈദ്യുത മേഖലയെ സ്വകാര്യ വത്ക്കരിക്കുന്നതാണ്....