കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....
dr john brittas mp
രാജ്യത്തെ കാര്‍ഷിക രംഗത്തുള്ള തകര്‍ച്ചയ്ക്ക് പിന്നില്‍ കേന്ദ്രം മാറി മാറി ഭരിച്ച കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളതെന്ന് ഡോ ജോണ്‍....
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമോയെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്ര നിയമ മന്ത്രി. ഇന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍....
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനുത്തരമായി അങ്ങനൊരു വ്യവസ്ഥ ഇല്ലെന്നാണ് ആഭ്യന്തമന്ത്രി അമിത്ഷാ പറഞ്ഞതെന്നും എന്നാല്‍ ഈ....
വയനാട് ചൂര്‍മലയില്‍ ഉണ്ടായ ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. നാലു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുവെന്നും മുഖ്യമന്ത്രി നേരിട്ട്....
ദില്ലി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തിൽ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം....
ഗവർണമാർ ചാൻസലർ പദവി ഉൾപ്പെടെ ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് തടയണമെന്ന ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ....
കേന്ദ്ര സര്‍വകലാശാലകളിലെ ഒഴിവുകളെ കുറിച്ചും അപ്പോയിന്റ്‌മെന്റുകളെ കുറിച്ചുമുള്ള രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി പുറത്ത്.....
ഈ വർഷത്തെ ബജറ്റ് തീർത്തും നിരാശാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആന്ധ്രയ്ക്കും ബിഹാറിനും മാത്രമുള്ള ബജറ്റാണെന്നും മറ്റ്....
പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ 10 വര്‍ഷമായി....
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് 50% ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാജ്യസഭ....
ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ് ആണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഈ ആശയം കൊണ്ടുവന്ന മമ്മൂട്ടിക്കും....
രാജ്യസഭയില്‍ നീറ്റ് വിഷയം ഉയര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. വിദ്യാഭ്യാസ മേഖലയാകെ തകരുകയാണെന്നും സംസ്ഥാനങ്ങള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുളള....
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസിന്റെ....
സോളാർ വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിടെ ശരിവച്ച് ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീർപ്പാക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ....
എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമരത്തിനെതിരായുള്ള ജോണ്‍ മുണ്ടക്കയത്തിന്‍റെ ലേഖനം അദ്ദേഹത്തിന്‍റെ ഭാവന മാത്രമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. സോളാര്‍....
കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും....
കേരള സര്‍വകലാശാലയിലെ പ്രഭാഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹം....
കേരള സർവകലാശാലയിലെ പ്രഭാഷണവുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍. കേരള യൂണിവേഴ്‌സിറ്റി സംവാദപരിപാടിയില്‍....
തെലങ്കാനയിലെ സെയ്ന്റ് മദര്‍ തെരേസ സ്‌കൂള്‍ ഹനുമാന്‍സേന തകര്‍ത്ത സംഭവം വലിയ വിവാദമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സ്‌കൂളിന്....
ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം മാതൃകാപരമാറ്റ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ റിപ്പോർട്ട് നൽകി. മുഖ്യ....
ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പിണറായി പേജ് എട്ട് നോക്കൂ എന്ന് സതീശന്‍. പൗരത്വ ഭേദഗതി സംബന്ധിച്ച കോണ്‍ഗ്രസിന്റെ....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.....
ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് അത്യന്തം ദയനീയമായ അവസ്ഥയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീംകോടതി....