രാജ്യസഭയിൽ നടന്ന മലയാളികളുടെ പ്രസംഗം എടുത്താൽ അതിൽ രണ്ട് വ്യക്തികളുടെ പ്രസംഗമാണ് മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് എന്ന് മന്ത്രി....
dr john brittas mp
ആലപ്പുഴയില്‍ കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ടു കൂടുമെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ആലപ്പുഴയില്‍....
ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി പത്‌മജയുടെ ബിജെപി രംഗപ്രവേശം പലതുകൊണ്ടും ഒരു വഴിത്തിരിവാണ്. ‘ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി’ എന്ന....
കേരളത്തിന് പുറത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന കാലഘട്ടമാണ് ഇതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേരള മീഡിയ അക്കാദമിയുടെ....
നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി മാറുന്ന കാലത്താണ്....
ജ്വാല അവാര്‍ഡിന്റെ തിളക്കം മമ്മൂക്കയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ALSO READ: മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം....
ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്.....
പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. മലയോരത്തെ സുവര്‍ണ പാതയുടെ ഉദ്ഘാടനം ഫെബ്രുവരി 20 വൈകിട്ട് 3.00 ന് ഡോ.....
വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച....
ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കെ ടി ജലീല്‍ എംഎല്‍എ. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ....
2023ലെ ലോക്‌മത് പാർലമെന്‍ററി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും, ഡോ. ശശി തരൂര്‍ എംപിയും. മികച്ച പാർലമെന്റേറിയനുള്ള....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍....
സമരങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ചരിത്രമാണ് ദേശാഭിമാനിയുടേതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളുടെ സ്ഥാപനമാണ് ദേശാഭിമാനിയെന്നും,സർക്കാരിനും ഇടതുപക്ഷത്തിനും നേരേ നടക്കുന്ന....
ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ തയ്യാറാക്കിയ എണ്‍പതാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം കമ്യൂണിസ്റ്റ്....
ഉന്നത വിദ്യാഭ്യാസത്തിലെ ലാറ്ററല്‍ എന്‍ട്രി നിയമനവുമായി സംബന്ധിച്ച് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി....
എഴുതിത്തള്ളുകയോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.....
‘കുസാറ്റിലുണ്ടായ അപകടം കേരളത്തിലെ എല്ലാവരേയും പിടിച്ചുലച്ചിരിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനും കുട്ടികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ്....
സുതാര്യമായ ഒരു അവാര്‍ഡ് നിര്‍ണയമാണ് കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡിന്റേതെന്ന് ഡോ. ജോണ്‍....
81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങല്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍....
ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ്....
ദേശീയ പാത വികസനം കേന്ദ്രസര്‍ക്കാര്‍ മാത്രം പണം ചെലവഴിച്ചാണ് നടപ്പാക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെ പങ്കില്ലെന്ന പ്രചാരണം വളരെ വ്യാപകമായിട്ടാണ് ചിലര്‍....
ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. അഭിപ്രായ....
കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍....
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകമെന്ന് ഡോ. ജോണ്‍....