dr ks manilal

പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. കെഎസ് മണിലാൽ അന്തരിച്ചു; വിട പറഞ്ഞത് ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രതിഭ

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.....