Dr. Manmohan Singh

മൻമോഹൻ സിംഗിൻ്റെ നിര്യാണം ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് ഊന്നൽ നൽകേണ്ട ഇക്കാലത്ത് അനുപമമായ നഷ്ടമാണ്; എ എൻ ഷംസീർ

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം, ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് ഊന്നൽ നൽകേണ്ട....

ഡോ.മൻമോഹൻസിംഗിനോടുള്ള ആദരസൂചകം; കോണ്‍ഗ്രസ് പാർട്ടി ഏഴു ദിവസം ദുഃഖാചരണം നടത്തും

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ്....

മന്‍മോഹന്‍ സിങിന്റെ കാലം ഓര്‍മിപ്പിക്കല്ലേ; നിയമസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പി പ്രസാദ്

മന്‍മോഹന്‍ സിംഗിന്റെ ഭയപ്പെടുത്തുന്ന കാലം ഓര്‍മ്മിപ്പിക്കല്ലേയെന്ന് കൃഷി മന്ത്രി പി പ്രസാദ്. വിശ്വാമിത്രന്‍ ശകുന്തളയെ തള്ളിപ്പറഞ്ഞതുപോലെ യുഡിഎഫ് ഇപ്പോള്‍ ആസിയാന്‍....

അന്ന് ആ ഓര്‍ഡിനന്‍സ് കീറിയെറിയേണ്ടിയിരുന്നില്ലെന്ന് രാഹുല്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും

ആര്‍.രാഹുല്‍ 2013 സെപ്റ്റംബര്‍ 27. അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയിരിക്കുന്ന സമയം. അന്ന് ദില്ലിയില്‍....

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി അധികൃതര്‍

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ദില്ലി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. പ​നി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശാ​രീ​രി​ക....

സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നു....

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണെന്ന് ഡോ മൻമോഹൻ സിംഗ്

രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് . അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് 5%....

ആസിയാൻ കരാറിന് 10 വര്‍ഷം, റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും

മൻമോഹൻ സിങ്‌ ആസിയാൻ കരാറിൽ ഒപ്പിട്ടിട്ട്‌ ആഗസ്‌തിൽ പത്തുവർഷം പൂർത്തിയായി. കരാറിന്റെ സൃഷ്‌ടിയായ റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം....

മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്

മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തിക്കാമെന്നുള്ള കണക്കുകൂട്ടലുകൾ പാളിയതിന് പിന്നാലെയാണ് പുതിയ....

“ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിരോധിക്കണം”; സുപ്രീം കോടതിയില്‍ ഹര്‍ജി

ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീര്‍ത്തിപെടുത്തുന്നതുമാണ് ചിത്രം എന്നാണ് ഹര്‍ജിയിലെ ആരോപണം....

ആക്‌സിഡണ്ടല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് പോര്

അഞ്ചു വര്‍ഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ സിനിമയുമായി വന്നതെന്ന് കോണ്ഗ്രസ് തിരിച്ചടിച്ചു. ....

നിങ്ങളുടെ ന്യായീകരണത്തില്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല; മോഡി സര്‍ക്കാര്‍ പൂര്‍ണ പരാജയം: മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊ‍ഴിലവസരങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു....

ഒരുപാട് അധിക്ഷേപിച്ചിട്ടുണ്ട്; മൗനമായി അങ്ങ് ചെയ്ത നന്മ തിരിച്ചറിയാനായില്ല; മന്‍മോഹന്‍സിംഗിന്റെ കാല്‍തൊട്ട് മാപ്പുപറഞ്ഞ് സിദ്ദു; വീഡിയോ

ഗംഗയില്‍ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തുന്നതിനെക്കാള്‍ നല്ലത് അങ്ങയുടെ കാലുകള്‍ തൊട്ട് വണങ്ങുന്നതാണ്....

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്....

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി.....

ആധാര്‍: യുപിഎയുടെ കാലത്ത് നടന്നത് വന്‍ അഴിമതി; 13,000 കോടിയുടെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെ

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. 13,000 കോടിയുടെ കരാറുകള്‍ 25 സ്വകാര്യ കമ്പനികള്‍ക്ക്....