ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മൻമോഹൻസിങ്; മുൻ പ്രധാനമന്ത്രിയെ നിയമസഭയിൽ അനുസ്മരിച്ച് സ്പീക്കർ
ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മൻമോഹൻസിങെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ച്....