സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ ബി.രാഘവന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. നിസ്വവര്‍ഗത്തിന്റെ അവകാശ....
Dr Thomas Issac
ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച ആര്‍എസ്എസ് ബന്ധമുള്ള സംഘടനയ്‌ക്കെതിരെ മന്ത്രി തോമസ് ഐസക്ക്. ശമ്പള....
കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ....
സംസ്‌ഥാനത്തിന്റെ വികസനത്തിന് സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ്....
മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി....
തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മന്ത്രി തോമസ് ഐസക് പറയുന്നത് ഇതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വികസനപ്പാതയ്ക്ക് കേരള ജനത....
എംബിബിഎസ് പ്രവേശനം നേടിയ സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിയെ അഭിനന്ദിച്ച് മന്ത്രി തോമസ് ഐസക്. പരാധീനതകളിൽ പതറാതെ, സർക്കാർ മെഡിക്കൽ....
രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ കേരളത്തിന്‍റെ വിയോജിപ്പ് തുറന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. അന്താരാഷ്ട്ര....
ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം നൽകിയ അവകാശ ലംഘന നോട്ടീസ് സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. കിഫ്ബക്കെതിരെയുള്ള....
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. കെസ്എഫ്ഇ ഒരു ധനകാര്യ സ്ഥാപനമാണെന്നും റെയ്ഡ് വിശ്വാസ്യതയെ ബാധിക്കുമെന്നും....
കെ.എസ്.എഫിയിലെ വിജലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇ സുതാര്യമായ സ്ഥാപനമാണ്. ആര്‍ക്കും പരിശോധനകള്‍ നടത്താം. കെ.എസ്.എഫ്.ഇകളുടെ വരുമാനം....
കിഫ് ബിക്ക് വേണ്ടി ആഭ്യന്തര വിപണിയിൽ നിന്ന് 1100 കോടി രൂപയാണ് ഗ്രീൻ ബോണ്ട് വഴി സമാഹരിക്കാൻ ഒരുങ്ങുന്നതെന്ന് ഐസക്ക്.....
കേരളത്തിന്റെ വികസനനയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല്....
കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ടു വഴി നിക്ഷേപം സമാഹരിച്ചതു മാത്രമാണോ പ്രശ്‌നം? കിഫ്ബി മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍....
കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്താകമാനം....
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.....
തിരുവോണ ദിവസം മാനസികമായി തകർക്കുനവാർത്തയാണ് വെഞ്ഞാറംമൂടിലേതെന്ന് മന്ത്രി തോമസ് ഐസക്ക്. സി.പി.ഐ എം ഇരയാകുമ്പോൾ മാധ്യമങ്ങൾ ചർച്ച നടത്തുന്നില്ലെന്നും മന്ത്രി....
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നിര്‍ദേശങ്ങളോടും കേരളം യോജിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം കൃത്യമായിട്ടാണ് നടക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്. അതുകൊണ്ട് കുത്തിത്തിരിപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിറ്റ്....
സംസ്ഥാനത്ത് കള്ളക്കടത്ത് സ്വർണം കണ്ടെത്തിയാൽ കണ്ടുകെട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വർണമേഖലയിൽ ശക്തമായ നടപടികളിലേക്ക് സംസ്ഥാന നികുതിവകുപ്പ് കടക്കുകയാണെന്ന് ധനമന്ത്രി....
ചർച്ച ചെയ്യാൻ ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു. ലഭിക്കാനുള്ള 6000 കോടി സംസ്ഥാനത്തിന് വലുതാണ്. ധാർഷ്ട്യം ഉപേക്ഷിച്ച്....
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്തിനാണ് കണ്‍സള്‍ട്ടന്‍സികളുടെ പുറകേ പോകുന്നത് എഞ്ചിനീയര്‍മാരും വിദഗ്ദരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും....
ട്രഷറിയിലെ കഴിഞ്ഞ നാല് വർഷത്തെ അഴിമതി അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് കഴമ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ട്രഷറിയുടെ ചരിത്രത്തിൽ....
2020 സംസ്ഥാന ഓണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. 12 കോടിയാണ് ഒന്നാം സമ്മാനം. 300....