dr vandana das

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി....

വന്ദന കൊലക്കേസ്; സിബിഐ അന്വേഷണത്തിനുള്ള ഹർജി ഹൈക്കോടതി തള്ളി

ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വന്ദനയുടെ പിതാവ് മോഹൻദാസ്....

‘വന്ദന ദാസിന്റെ മരണം നീറ്റലായി നിൽക്കുന്നു’, എല്ലാ ജീവനും വിലപ്പെട്ടത്, അത് സംരക്ഷിക്കണം എന്നതാണ് സർക്കാർ നിലപാട്: വീണ ജോർജ്

ഡോ. വന്ദന ദാസിന്റെ മരണം ഒരു നീറ്റലായി നിൽക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും, ആ ജീവൻ....

ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

ഡോ വന്ദനാ ദാസ് കൊലക്കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ്....

നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ക്ക് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ്....

ഡോ. വന്ദനാ കൊലപാതകം; സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ ശുപാര്‍ശ

ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന്....

ഡോ.വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്

ഡോ.വന്ദനാ ദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.....

ഡോക്ടര്‍ വന്ദന വധക്കേസ്; പ്രതി സന്ദീപിന് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിനായി ഹാജരായത് അഡ്വക്കേറ്റ്....

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ല. പ്രതിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാരാണ്....

പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് കിട്ടി; ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പിജി ഡോക്ടര്‍മാര്‍

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പി.ജി ഡോക്ടര്‍മാര്‍. പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പി.ജി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്....

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രി വീണാ ജോര്‍ജ് നാണംകെട്ടവളാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷിന്റെ പ്രതികരണം.....

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്....

‘ആദ്യം കുത്തിയത് കഴുത്തില്‍; ആക്രമണം തടയാന്‍ ശ്രമിച്ചതോടെ വീണ്ടും കുത്തി’; കൊട്ടാരക്കരയില്‍ ആക്രമണത്തിനിരയായ ബിനു പറയുന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊല്ലം കുടവട്ടൂര്‍ സ്വദേശിയായ സന്ദീപാണ്....

‘മന്ത്രി അങ്ങനെ പറയില്ല, വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാകാം’, വീണാ ജോർജിന് പിന്തുണയുമായി ഡോ. സുൽഫി നൂഹു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ട സംഭവത്തിൽ മന്ത്രിക്ക് പിന്തുണയുമായി ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ സുൽഫി നൂഹു.....

വന്ദനയുടെ മാതാപിതാക്കളെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനയുടെ മൃതദേഹം....

തീരാനോവായി ഡോക്ടര്‍ വന്ദന; അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന്....

തലയ്ക്കും കഴുത്തിലുമായി ഏറ്റത് ഏഴ് കുത്തുകള്‍; പിന്മാറാതെ പ്രതിരോധിച്ച് അലക്‌സ്‌കുട്ടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് ദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.....

‘കൊന്നവന് ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം’; ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ഷെയ്ന്‍ നിഗം

ഡോക്ടര്‍ വന്ദനന ദാസിന്റെ കൊലപാതരത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണെന്ന്....

ഡോക്ടര്‍ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്

കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കും, കൊല്ലത്തെ പൊതുദര്‍ശനത്തിനും ശേഷം....

ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ അധ്യാപകൻ ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്....