രാഷ്ട്രശില്പികളുടെ ത്യാഗത്തിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് ഇന്ത്യ എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. എല്ലാ വിഭാഗങ്ങളും സ്വാതത്ര്യത്തിന് വേണ്ടി പോരാടി എന്നും....
Draupadi Murmu
കുടുംബശ്രീയുടെ ചരിത്രം അടയാളപ്പെടുത്തുന്ന രേഖ, ‘രചന’ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷമുള്ള രാഷ്ട്രപതിയുടെ വാക്കുകൾ ഏവർക്കും പ്രചോദനമാവട്ടെയെന്ന് ആശംസിച്ച്....
കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ....
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര(National Film Awards) വിതരണം ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക. നീണ്ട....
ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു. “എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും....
വേറിട്ടതും വ്യത്യസ്തവുമായ കലാവൈഭവങ്ങളുടെ ഇടമാണ് ഗോപിനാഥ് മുതുകാടിന്റെ(Gopinath Muthukad) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍(Different Art Centre).....
കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ മെഡൽ നേടിയ മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. എക്കാലവും അഭിമാനിക്കാവുന്നചരിത്രനേട്ടമാണിതെന്ന്....
രാജ്ഘട്ടിലെ ഗാന്ധി സ്മൃതയില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനായി ദ്രൗപദി മുര്‍മു (Draupadi Murmu)പുറപ്പെട്ടത്. സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രപതി....
എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു(draupadi murmu). ”ജനങ്ങളുടെ ആത്മവിശ്വാസമാണ്....
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു(draupadimurmu) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്(nv ramana) സത്യവാചകം....
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു(draupadimurmu) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ(nv ramana)....
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു(draupadi murmu)വിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ”ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ....
രാജ്യത്തിൻറെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പാര്‍ലമെന്‍റ്....
ആദിവാസി നേതാവും ഒഡിഷൻ മുൻ മന്ത്രിയുമായ ദ്രൗപദി മുർമു(Draupadi Murmu) ബിജെപി(bjp)യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയാവും. രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യത്തെ....