കോഴിക്കോട് താമരശേരി ചുരത്തിലൂടി മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട്....
Driver
ഇരുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചാണ് അയാള്‍ മരണത്തിന് കീഴടങ്ങിയത്.വേദന കൊണ്ട് പിടയുന്നതിനിടയിലാണ് തന്റെ കൈയിലുള്ള 20 പേരുടെ ജീവന്‍ തമിഴ്‌നാട്ടിലെ....
കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.....
മേയർ- ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ബസ് പരിശോധിച്ച് ഫോറൻസിക് സംഘം. തമ്പാനൂർ പൊലീസിന്റെയും ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക്കിന്റെയും നേതൃത്വത്തിലായിരുന്നു....
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട്....
തൃശ്ശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. പഴുവിൽ സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന....
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട്....
മാണി സി കാപ്പൻ എം എൽ എ യുടെ ഡ്രൈവർ രാഹുലിന്റെ അപകട മരണം വഴിത്തിരിവിലേക്ക് . അപകടത്തിൽപ്പെട്ട വാഹനത്തിൽ....
ഡ്രൈവർക്ക് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. സംഭവത്തിൽ ബസ് ഡ്രൈവറുൾപ്പെടെ രണ്ട്....
ബാലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി(eldhose kunnappilly)യുടെ വാദങ്ങള്‍ പൊളിച്ച് ഡ്രൈവറു(driver)ടെ മൊഴി. കുന്നപ്പിള്ളി യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയെന്നും കോവളത്തെത്തിച്ച്....
സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന. സംയമനത്തോടെ വാഹനം പുറകോട്ടെടുത്ത് ഡ്രൈവർ(driver). ഈ വീഡിയോ(video)യാണിപ്പോൾ സോഷ്യൽ മീഡിയ(media)യിൽ വൈറൽ(viral). കർണാടക(karnataka)യിലെ....
ആന്ധ്രപ്രദേശിലെ(andhrapradesh) സത്യസായി ജില്ലയിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയ്ക്കു മുകളിൽ പൊട്ടിവീണ് അഞ്ച് കർഷകത്തൊഴിലാളി സ്ത്രീകൾ വൈദ്യുതാഘാതമേറ്റ് മരിച്ചു(death). ഡ്രൈവർ ഉൾപ്പെടെ....
കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി.എസ്.ഔസേപ്പിനെതിരെ ഐ....
കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ....
ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവറുടെ ആത്മധൈര്യത്തില്‍ വന്‍ അപകടമാണ് ഒഴിവായത്. കളമശ്ശേരി പുതിയറോഡിലാണ് സംഭവം നടന്നത്. കൊച്ചിയില്‍നിന്ന് ഉപ്പ്....
മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണാർക്കാട് സ്വദേശി ഹാരിസിനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഹാരിസിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തത്. മദ്യപിച്ച്....
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍....
കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന അബ്ദുൾ റഹ്മാൻ ജയിൽമോചിതനായി. കഴിഞ്ഞ ദിവസം കോടതി....
കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവത്തിൽ കൂടൂതൽ നടപടികളിലേക്ക്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർ ജയദീപിനോട് കോട്ടയം....
പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്....
കൊല്ലം അഞ്ചലിൽ ടെമ്പോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. തൻറെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് മൂന്നംഗം സംഘം, ഡ്രൈവറെ മർദ്ദിച്ചത്.....
നെന്മാറയില്‍ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു. പുതുപ്പരിയാരം സ്വദേശി അബ്ദുള്‍ റഹീം (40) ആണ് മരിച്ചത്.....
കെ സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു.സുധാകരൻ ഭീരുവാണെന്നും അക്രമത്തിന് അണികളെ പറഞ്ഞു....
ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കലബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍....