Driver

കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു. സെക്രട്ടറി ദിപിനേയും ഡ്രൈവര്‍....

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. ഈ കൊവിഡ് കാലത്തും രാജ്യം മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍....

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി!

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ....

കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍. ഉദയന്‍കുളങ്ങരയില്‍ വച്ച് പന്തെടുക്കാന്‍ റോട്ടിലേക്കോടടിയ കുഞ്ഞിന്റെ ജീവനാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ....

ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍

നിരത്തുകളില്‍ ഓട്ടോകള്‍ വീണ്ടും സജീവമായതോടെ യാത്രക്കാര്‍ക്ക് കൈക‍ഴുകാനായി പ്രത്യേക സംവിധാനമെരുക്കി സുരേഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍. വണ്ടിക്കു സമീപം....

അവിനാശി വാഹനാപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്; ലൈസന്‍സ് റദ്ദാക്കും

കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനിടയാക്കിയ കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. അശ്രദ്ധമായി....

ഗോവന്‍ യാത്രയ്ക്കിടെ ബസിന്റെ ഗിയര്‍ മാറ്റിയത് വിദ്യാര്‍ഥിനികള്‍; ഡ്രൈവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടികളെ ബസിന്റെ ഗിയര്‍ മാറ്റാന്‍ അനുവദിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കല്‍പ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ....

കത്തുന്ന ആംബുലന്‍സില്‍ നിന്നും ജീവന്‍ രക്ഷിച്ച ഡ്രൈവറെ ആദരിച്ചു

കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് കത്തുന്നതിനിടെ ആമ്പുലന്‍സില്‍ ഉണ്ടായിരുന്നവരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ആമ്പുലന്‍സ് ഡ്രൈവറെ....

ആഗ്രയ്‍‍ക്കടുത്ത് ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു

ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ്സാണ്....

സൗദിയിലെ ഹൈവേയിലൂടെ കൈകൊട്ടി പാട്ടുപാടി സ്റ്റിയറിംഗില്‍ തൊടാതെ ഡ്രൈവറാകാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? ഡ്രൈവിംഗ് സീറ്റില്‍ പോലും ഇരിക്കാത്ത ഈ ട്രക്ക് ഡ്രൈവറുടെ വീഡിയോ കണ്ടു നോക്കൂ

മനാമ: നിയമങ്ങളുടെ കാര്യത്തില്‍ കര്‍ക്കശമാണ് സൗദി അറേബ്യ. പിടിവീണാല്‍ കര്‍ക്കശ ശിക്ഷയും ഉറപ്പ്. ഗതാഗത നിയമങ്ങളും കര്‍ശനമാണ്. അവിടെ, തിരക്കേറിയ....

Page 2 of 2 1 2