DRIVING LICENECE

ഡ്രൈവിങ്‌ ടെസ്റ്റിൽ അടിമുടി മാറ്റം: വരുന്നത് ഈ പരിഷ്കാരങ്ങൾ

ഡ്രൈവിങ്‌ ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന്‌ ഗതാഗത കമീഷണർ സി എച്ച്‌ നാഗരാജു.ട്രാക്ക്‌ സിസ്‌റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തിയാണ് പരിഷ്കരണം....