മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിൻ ഗഡ്കരി; ദേശീയ പാത വികസനത്തിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി ഗതാഗത വകുപ്പ് മന്ത്രി
ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം....