ബോളിവുഡ് നടി ദീപിക പദുക്കോണ്‍ രാവിലെ 9.45നാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആസ്ഥാനത്ത് എത്തിയത്. കൊളംബയിലെ മുംബൈ പോര്‍ട്ട് ട്രസ്റ്റ്....
Drug Case
മയക്ക് മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊഴി നല്‍കുവാനായി ദീപിക പദുകോണും സാറ അലി ഖാനും മുംബൈയിലെത്തി; ബോളിവുഡ് നടന്‍ സുശാന്ത്....
മംഗളൂരു: മയക്കുമരുന്ന് കേസില്‍ നര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടിയുടെ സുഹൃത്ത് തരുണ്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പിടിയില്‍. വ്യാഴാഴ്ചയാണ്....
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍....
ലഹരി മരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരപരാധിയാണെന്ന വാദവുമായി റിയയുടെ....
ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രശസ്ത നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍. രാവിലെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിന് പിന്നാലെ....
ബംഗളുരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്....
കേസിലെ തീവ്രവാദ ബന്ധം കൂടി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് വധഭീഷണി ....
രണ്ടരകിലോ കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി....
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ അശോകനെ ദുബായ് പൊലീസ് അറസ്റ്റ്‌ചെയ്‌തെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയില്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന....