ചുണ്ടിലെ ചര്‍മത്തിന് ഇങ്ങനെ ചില പ്രത്യേകതകളുണ്ട്… ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
ചുണ്ടുകളിലുണ്ടാകുന്ന വരള്‍ച്ച നമ്മുക്കെല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ്. മഞ്ഞുകാലം വന്നാല്‍ പിന്നെ പറയുകയും വേണ്ട. ചുണ്ടുകളിലെ ചര്‍മത്തിന് ചില പ്രത്യേകകളുണ്ട്.....