യു എ ഇ യിലെ പൊതുമാപ്പ് പദ്ധതിയിലൂടെ 15000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
യുഎഇ യിലെ പൊതുമാപ്പ് പദ്ധതിയിലൂടെ 15000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി അറിയിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. 3700 പേർക്ക് എക്‌സിറ്റ് പെർമിറ്റ്....