DUBAI

Dubai: ദുബായ് നഗരത്തിന് മുകളില്‍ ആകാശവളയം വരുന്നു

ദുബായ് നഗരത്തിന് മുകളില്‍ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമാണ് വളയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 മീറ്റര്‍ ഉയര്‍ത്തില്‍ അഞ്ച്....

DUBAI : 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബായ് (dubai) അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി.പ്രതികൂല കാലാവസ്ഥ കാരണമാണ് റദ്ദാക്കിയത്.12 സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ....

Dubai: ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമായി ദുബായ്

ദുബായ്(dubai) റാസ്‌ അൽഖോറിലെ വന്യജീവിസങ്കേതകേന്ദ്രം ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമാവുകയാണ്. അതിനാൽത്തന്നെ ദുബായിൽ ഈ വന്യജീവികേന്ദ്രം കാണാനും തിരക്കേറെയാണ്. വിവിധയിനം ജലപക്ഷികൾക്കായുള്ള തണ്ണീർത്തടസംരക്ഷണ....

Social Justice for International Civil Rights Council: സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ പ്രധാനപ്പെട്ട ചുമതലകളില്‍ മലയാളികള്‍

സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍(Social Justice for International Civil Rights Council) എന്ന അന്താരാഷ്ട്ര....

ചിത്രീകരണം പൂർത്തിയാക്കി റോഷാക്ക് : ഓണത്തിന് തിയേറ്ററുകളിലേക്ക്

റോഷാക്കിന്റെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി....

Kaduva: ദുബായിയിലെ ആകാശത്ത് കടുവ തെളിഞ്ഞു; വൈറലായി വീഡിയോ

പൃഥ്വിരാജ്, വിവേക് ഒബ്റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ഡ്രോണ്‍ കൊണ്ടുള്ള....

Dubai: ആഗ്രഹം സഫലമായി; ആര്യയ്ക്കും അര്‍ച്ചനയ്ക്കും ഒപ്പം അലിഫ് ദുബായിലെത്തി

ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫിന്റെ ദുബായ്(Dubai) കാണുവാനുള്ള ആഗ്രഹം സഫലമായി. അതിരില്ലാത്ത സൗഹൃദത്തിന്റെ കരങ്ങളിലേറി കഴിഞ്ഞ ദിവസം അലിഫ് യുഎഇയിലെത്തി(UAE).....

Dubai: ആഗ്രഹം സഫലമായി; ആര്യയുക്കും അർച്ചനയ്ക്കും ഒപ്പം അലിഫ് ദുബായിലെത്തി

ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ  ദുബായ്- കാണുവാനുള്ള ആഗ്രഹം സഫലമായി.അതിരില്ലാത്ത സൗഹൃദത്തിന്റെ കരങ്ങളിലേറി കഴിഞ്ഞ ദിവസം അലിഫ്  യുഎഇ യിലെത്തി.ലോകത്തെ ഏറ്റവും വലിയ....

തടവുകാരിയായ അമ്മയോടൊപ്പം 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്ത് ദുബായ് പൊലീസ്

കസ്റ്റഡിയിലുള്ള സ്ത്രീയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബായ് പൊലീസ്. താനില്ലാത്തപ്പോള്‍ തന്റെ കുഞ്ഞിനെ....

ദു​ബായി​ൽ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ന്നു

ദു​ബാ​യി​യിലെ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കാ​ൻ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം.....

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് 7 വരെ നീട്ടി

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് ഏഴു വരെ നീട്ടി .ഇതോടെ റമദാനിലും പെരുന്നാൾ അവധി ദിനങ്ങളിലും സന്ദർശകർക്ക് ഗ്ലോബൽ....

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് ,....

സമൂഹമാധ്യമങ്ങളിൽ സജീവം; റിഫയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

യൂട്യൂബ്, ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും വീഡിയോ ആല്‍ബങ്ങളിലും സജീവമായിരുന്നു കഴിഞ്ഞ ദിവസം ദുബായിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ....

വ്‌ളോഗറും ആല്‍ബം താരവുമായ മലയാളി ദുബായില്‍ മരിച്ച നിലയില്‍

പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ....

കാഴ്ചകളുടെ വിസ്മയലോകമൊരുക്കി ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ

കാഴ്ചകളുടെ വിസ്മയലോകം സമ്മാനിച്ച് ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ തുറന്നു. ഭൂതകാലവും ഭാവിയും വർത്തമാനവും ഒരുമിക്കുന്ന അദ്ഭുത ലോകമാണ്....

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസായി ; പൃഥ്വിരാജ് ഇനി ദുബായിലൂടെ കാറോടിക്കും

ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ.ദുബായ് ഡ്രൈവിംഗ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്.താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിംഗ്....

സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ ദുബായില്‍

ലോകം എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും മാത്രം ഒരു കുറവുമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍....

ജിഡിആർഎഫ്എ-ദുബായ് സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നേതൃത്വത്തിൽ സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു.ജുമൈറ ബീച്ചിനോടു ചേർന്ന് പുതിയതായി....

ദുബായിൽ മമ്മൂട്ടി-മാധവൻ കൂടിക്കാഴ്ച്ച; പുതിയ സിനിമ ഒരുങ്ങുന്നുണ്ടോയെന്ന് ആരാധകർ

നടൻ മമ്മൂട്ടിയുമായി തമിഴ് താരം മാധവൻ കൂടിക്കാഴ്ച്ച നടത്തി. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ....

യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധം; മുഖ്യമന്ത്രി

യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ദുബായ് എക്സ്പോയിൽ ഇന്ത്യൻ പവലിയനിലെ....

ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കുന്ന NRI പുരസ്‌കാര വേദി:ചിത്രങ്ങൾ

മുഖ്യമന്ത്രിയും നടൻ മമ്മൂട്ടിയും ജോൺ ബ്രിട്ടാസ് എം പിയും ,വ്യവസായ മന്ത്രി പി രാജീവും അടക്കം പ്രമുഖർ പങ്കെടുക്കുന്നു.....

ഷെയ്ഖ് മലയാളത്തില്‍; എന്നാപ്പിന്നെ നമ്മള്‍ അറബി പിടിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോയില്‍ സ്വീകരണം നല്‍കിയത് തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും....

ദുബായ് എക്‌സ്‌പോ വേദിയില്‍ ദുബായ് ഭരണാധികാരി സ്വീകരണം നല്‍കിയെന്ന് മുഖ്യമന്ത്രി

ഇന്ന് ദുബായ് എക്‌സ്‌പോ 2020-ന്റെ വേദിയില്‍ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍....

അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി....

Page 6 of 13 1 3 4 5 6 7 8 9 13