ഉത്ര കൊലക്കേസില്‍ അത്യപൂര്‍വ്വ ഡമ്മി പരീക്ഷണം; കൈയില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കൊത്തിച്ചു; പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ
കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ നിര്‍ണായക പരിശോധനാ ദൃശ്യങ്ങള്‍ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിന്റെ ഡമ്മി....