DYFI

മനുഷ്യ ജീവനുകൾക്ക് വിലകൽപ്പിക്കാതെ ബസുകളുടെ മത്സരയോട്ടം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് കുറ്റ്യാടിയിൽ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. മനുഷ്യ ജീവനുകൾക്ക് വിലകൽപ്പിക്കാതെയുള്ള കുറ്റ്യാടി പേരാമ്പ്ര റൂട്ടിലെ ബസുകളുടെ മത്സരയോട്ടം....

പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വില്‍പ്പന നടത്തി വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും: ഡിവൈഎഫ്ഐ

കാസർഗോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിൽപ്പന നടത്തി ഡിവൈഎഫ്ഐ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നു. അഴിത്തല ബീച്ചിൽ നിർമ്മിക്കുന്ന വിശ്രമ....

നാം നേടിയതെല്ലാം സംഘടിച്ച് നേടിയതെന്ന് പഠിപ്പിച്ച ഡിവൈഎഫ്‌ഐക്ക് 43 വയസ്സ്

പൊരുതുന്ന യുവതയുടെ മേല്‍വിലാസമായ ഡി വൈ എഫ്‌ ഐ രൂപീകൃതമായിട്ട് ഇന്നേക്ക് 43 വര്‍ഷം തികയുന്നു. പഞ്ചാബിലെ ലുധിയാനയില്‍ തുടങ്ങിയ....

കളമശ്ശേരി സ്‌ഫോടനം: വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ

കേരളത്തിന്റെ സമാധാനന്തരീക്ഷം തര്‍ക്കുന്നതിനുവേണ്ടി കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും അഴിച്ചുവിട്ട കര്‍മ്മ ന്യൂസ്, മറുനാടന്‍ മലയാളി എന്നീ....

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ‘ഐ ആം പലസ്തീന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്   ഡിവൈഎഫ്‌ഐ വിവിധ....

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കോഴിക്കോട് നൈറ്റ് മാർച്ച് നടത്തി ഡിവൈഎഫ്ഐ

അധിനിവേശത്തിനെതിരായി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് നഗരത്തിനകത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തു പാലത്തുനിന്നും ആരംഭിച്ച....

‘സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം’; കോലം കത്തിച്ച് ഡിവൈഎഫ്ഐ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം....

സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറി: ഡിവൈഎഫ്‌ഐ

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക്....

‘മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ സമൂഹത്തോട് മാപ്പ് പറയണം’; വി.കെ.സനോജ്

സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യുകുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം....

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യുഡിഎഫ് ഭരണസമിതി അട്ടിമറിച്ചു: ഡിവൈഎഫ്ഐ പ്രതിഷേധം

തൃക്കാക്കര നഗരസഭയില്‍, അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യു ഡി എഫ് ഭരണസമിതി അട്ടിമറിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി....

കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം; സഹകരണ സ്ഥാപനങ്ങളിൽ ഇഡി രാഷ്ട്രീയം കളിക്കുന്നു: ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാറിൻ്റെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയകളിയുടെ ഭാഗമാവുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടത്തുന്നതെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി  വി കെ....

കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെ; മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന്റെ രണ്ട് കെട്ടിടങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കി. കുടുംബവീടിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക്....

കോൺഗ്രസിന്റെ ഐ ടി സെൽ ലൈംഗികദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാർ; വി വസീഫ്

സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ എബിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്....

വലത്പക്ഷ ജീർണ്ണത പൊട്ടി ഒലിക്കുന്ന രാഷ്ട്രീയ മാലിന്യം, തെറിയഭിഷേകം നടത്തുന്ന മുസ്ലിംലീഗ് നേതാവ്; കെ എം ഷാജിക്കതിരെ വിമർശനമുയർത്തി വി വസീഫ്

കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ പ്രസിഡന്റ് വി വസീഫ്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ അധിക്ഷേപിച്ചതിനെതിരെയാണ് വസീഫ്....

മിസ്റ്റർ ജോയ് മാത്യു , ബിജെപി-കോൺഗ്രസ് വേദികളില്‍ നിരങ്ങിക്കോളൂ, ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറണ്ട: വി കെ സനോജ്

ഡിവൈഎഫ്ഐ യേയും ഇടത്പക്ഷത്തെയും നിരന്തരം അധിക്ഷേപിക്കുന്ന ജോയ് മാത്യവിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ....

വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ഡിവൈഎഫ്ഐ

പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന്....

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടി വേണം: ഡിവൈഎഫ്ഐ

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണമെന്നും....

നിപ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും

നിപ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും . നിപ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായികോഴിക്കോട് മെഡിക്കൽ....

‘ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം’; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ്....

നേതാവിന്‍റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയ കേസ് യൂത്ത് കോൺഗ്രസ്‌ മാത്യു കുഴൽനാടനെ ഏല്‍പ്പിക്കണം, മാധ്യമങ്ങള്‍ക്ക് നഷ്ടം: വി വസീഫ്

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്‍റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്....

അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു....

ഉമ്മൻ ചാണ്ടിയുടെ പ്രതിമയ്ക്കെതിരായ ആക്രമണം: കോൺഗ്രസ് നിലപാട് അപലപനീയമെന്ന് ഡിവൈഎഫ്ഐ

പാറശാലയിൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ പ്രതിമയ്ക്കെതിരെ നടന്ന ആക്രമണം ഡിവൈഎഫ്ഐ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള കോൺഗ്രസിന്‍റെ നിലപാട് അപലപനീയമാണെന്ന് ജില്ലാ....

ഇന്ത്യയെ ഏക മതരാഷ്ട്രത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്; വി കെ സനോജ്

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എറണാകുളത്ത് ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. കുണ്ടന്നൂർ ജങ്ഷനിൽ വച്ച് നടന്ന....

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; സ്വാതന്ത്ര്യ ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സെക്കുലർ സ്ട്രീറ്റ്....

Page 11 of 59 1 8 9 10 11 12 13 14 59