സ്പീക്കർ എ.എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കം കേരളത്തിൽ വക വച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ പ്രസ്താവന.....
DYFI
വിശന്നിരിക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് കൊല്ലം ജില്ലയിൽ തുടക്കം കുറിച്ച് ഡി വൈ എഫ്....
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്കെതിരെ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അറിയിച്ച് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ....
ആർഎസ്എസ് മയക്കു മരുന്ന് ലഹരി മാഫിയാ സംഘം വെട്ടി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടി ഓർമ്മയായി . ബുധനാഴ്ച വൈകീട്ട്....
കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ്....
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനായി ഡിവൈഎഫ്ഐ തുടങ്ങിവെച്ച ഹൃദയപൂർവം പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 6 കോടിക്കും മുകളിൽ പൊതിച്ചോറുകൾ. 2017ൽ....
വീടിനു ചുറ്റും വെള്ളം, കരയിലെത്താന്‍ രണ്ടു കിലോമീറ്റര്‍ ദൂരം പോകണം. വാഹനങ്ങള്‍ കടന്നു പോകില്ല. വഴിയില്‍ കഴുത്തറ്റം വെള്ളം. തിരുവല്ല....
മാലിന്യത്തിൽ നിന്ന് ശുചിമുറിയൊരുക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ. മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചിമുറി നിർമ്മിക്കാനാണ്....
വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നാളെ. മന്ത്രവാദം നടന്ന കൂളിവയലിലെ വീട്ടിലേക്ക്....
എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ.....
തട്ടിപ്പ് കേസിൽ അറസ്റ്റിലായ നിരണം പഞ്ചായത്ത് പ്രസിഡൻറ് കെപി പൊന്നൂസ് രാജിവെക്കുക എന്നാവാശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.നിരണം....
ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന കൊക്കാത്തോട് ഊര് വിദ്യാ കേന്ദ്രം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. പ്രവേശനോത്സവം പ്രമാണിച്ച് ....
ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും ഏഴ് പേരുടെ ജീവിതത്തിൽ പ്രകാശമായ വാർത്ത പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണാ....
യൂത്ത് കോൺഗ്രസ് വേദിയിൽ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും....
കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍....
കോഴിക്കോട് ജില്ലയിലെ ക്രഷര്‍- ക്വാറി ഉല്‍പ്പന്നങ്ങളുടെ വില അന്യായമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യമായി കോഴിക്കോട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി.....
സുദിപ്തോ സെൻ സംവിധാനം ചെയ്‌ത ബംഗാളി ചലച്ചിത്രം ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. സമൂഹത്തിൽ തെറ്റിദ്ധാരണ....
പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഉന്നയിച്ച നൂറ് ചോദ്യങ്ങള്‍ കാലികപ്രസക്തിയുള്ളവയാണെന്ന് ഡിവൈഎഫ്‌ഐ. യുവം പരിപാടി സംവാദമെന്നാണ് സംഘാടകര്‍ പറഞ്ഞത്.....
സംവാദമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്.....
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് ഇനി ഏഴ് പേര്‍ക്ക് പുതുജീവനേകും. വാഹനാപകടത്തെ....
രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനത്തിന് മുകളിൽ അതിസമ്പന്നരായ ചെറിയ ശതമാനത്തിന്റെ കൈകളിൽ എങ്ങനെയെത്തിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പരിപാടിക്ക് തുടക്കമായി.....
മതനിരപേക്ഷ മനസ്സുകളില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപിപി നീക്കത്തെ കരുതിയിരിക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ. കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേര്....
പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി ഡി വൈ എഫ് ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും.....