ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്.....
DYFI
പീഡനക്കേസില്‍ പ്രതിയായി ആറുദിവസമായി ഒളിവിലായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി. മണ്ഡലത്തിലെ വോട്ടര്‍മാരുടെ....
ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി(KPCC) നിലപാടെന്ന വിമര്‍ശനവുമായി ഡിവൈഎഫ്ഐ(DYFI). നിഖിൽ പൈലിയുടെ കാര്യത്തില്‍ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും....
സാധാരണക്കാ൪ക്ക് ആശ്രയമാകുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ റയിൽവേ റിസർവേഷൻ കൌണ്ട൪ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേ....
ഹിന്ദി ഭാഷ അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച....
കേരളത്തിൽ നരബലി(human sacrifice) എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി....
കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി(eldhose kunnappilly)ക്കെതിരെ ഉയർന്ന് വന്ന പീഡന പരാതി അത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ(dyfi). പരാതിയിൽ സമഗ്ര അന്വേഷണം....
ബെംഗളൂരു – മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കി മാറ്റിയ ദക്ഷിണ റെയിൽവേയുടെ നടപടിയില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ(dyfi)....
ഡിവൈഎഫ്ഐ(DYFI) ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെ കുത്തിയ സംഭവത്തിൽ മൂന്ന് ആർഎസ്എസ്(RSS) പ്രവർത്തകരെ....
ചെട്ടികുളങ്ങരയില്‍(Chettikulangara) ഡിവൈഎഫ്‌ഐ(DYFI) നേതാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ഡി വൈ എ്ഫ് ഐ ചെട്ടികുളങ്ങര മേഖലാ....
പഴവർഗങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ ലഹരിക്കടത്ത് നടത്തി ഡി ആർ ഐ യുടെ പിടിയിലായ കാലടി സ്വദേശി വിജിൻ വർഗ്ഗീസിൻ്റെ....
കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ടി വി പുരം മറ്റപ്പള്ളിയിൽ ഡിവൈഎഫ്ഐ(dyfi) പ്രവർത്തകർക്ക് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വകുന്നേരം....
എ.കെ.ജി സെന്റര്‍ ആക്രമണവുമായി(AKG Center attack) ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍....
രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന തുരുത്തായി കേരളം നിലകൊള്ളുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ(ep jayarajan). ബിജെപി(bjp)യുടെ....
തൃണമൂല്‍ കോണ്‍ഗ്രസ്(trinamul congress) അക്രമങ്ങള്‍ക്ക് എതിരെ കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ(dyfi-sfi)യുടെ വന്‍ റാലി. ബംഗാളില്‍ പൊലീസ്(police) കസ്റ്റഡിയില്‍കൊല്ലപ്പെട്ട ഇടത് വിദ്യാര്‍ത്ഥി....
(DYFI)ഡിവൈഎഫ്ഐ മുഖമാസികയായ യുവധാര ഏര്‍പ്പെടുത്തിയ യുവസാഹിത്യ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ്(MB Rajesh) സമ്മാനിച്ചു.....
നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ ഇടമൊരുക്കി DYFI. മലപ്പുറം(Malappuram) ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ച സ്‌നേഹപൂര്‍വ്വം DYFI പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ....
എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈഎഫ്‌ഐ(DYFI).....
കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് സംഘര്‍ഷത്തില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്ന് ഡിവൈഎഫ്‌ഐ(DYFI). കേസില്‍ നിരപരാധികളുടെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറി പൊലീസ്....
എകെജി സെന്റർ(akg centre) ആക്രമണക്കേസിൽ പൊലീസ്(police) അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎഫ്ഐ(dyfi) സംസ്ഥാന സെക്രട്ടറി വി കെ സനോജ്(vk sanoj).....
തിരുവോണനാളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യയുമായി ഡിവൈഎഫ്‌ഐ(DYFI). കോഴിക്കോട് മെഡിക്കല്‍ കോളേജിലെ(Kozhikode Medical College) നൂറുകണക്കിന് പേര്‍ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍....
കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ DYFI നേമം മേഖലയിലെ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റിയംഗം ഷൈജു, സിപിഐ(എം) പൂഴിക്കുന്ന്....
കോണ്‍ഗ്രസുകാര്‍(Congress) അരുംകൊല ചെയ്ത ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും രണ്ടാം രക്തസാക്ഷി ദിനാചരണത്തില്‍ നിര്‍ധന കുടുംബത്തിന് ഡിവൈഎഫ്‌ഐ വീട്....
ലഹരി വിരുദ്ധ കാമ്പയിനുമായി ഡി.വൈ.എഫ്‌ഐ. ലഹരിക്കെതിരെ ജനകീയ കവചം’ എന്ന കാമ്പയിന്റെ ഭാഗമായി പ്രചരണഗാനം പുറത്തിറക്കി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്....