ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് കേന്ദ്ര....
DYFI
ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍....
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ജയിലില്‍ പോകാനുള്ളയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി....
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും....
പാലക്കാട്ടെ വ്യാജ വോട്ടര്‍മാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോണ്‍ഗ്രസും ബി ജെ പിയും....
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ....
മുനമ്പത്തെ ഭൂമി വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അതിൽനിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണ്....
വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത്....
മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ചുവരുന്ന യുവ....
വെനസ്വേലയിൽ നടക്കുന്ന ഫാസിസത്തിനെതിരായ ലോക പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി....
പാലക്കാട് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും....
വി.ഡിസതീശന്റെ അറിവോടെ പാലോട് രവി നടപ്പിലാക്കിയ പദ്ധതിയാണ് വെമ്പായം പഞ്ചായത്തിൽ നടന്നതെന്ന് എ എ റഹീം. ഭരണം പിടിക്കാൻ കൂട്ടുനിന്നതിന്റെ....
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന....
നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ്. വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ....
കാസർകോട് നീലേശ്വരത്ത് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച സംഭവത്തിൽ ബിജെപി പ്രസ്താവന ദുരന്തഭൂമിയിൽ കലാപമുണ്ടാക്കാനുള്ള ബിജെപി ശ്രമമെന്ന്....
മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അതുണ്ടായിയെന്നും പാലക്കാട്....
റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം രാജ്യത്ത് തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....
ഡി വൈ എഫ് ഐ അംഗമായി എഴുത്തുകാരി നിമ്നാ വിജയ്. ‘ഏറ്റവും പ്രിയപ്പെട്ട എന്നോട് ‘ എന്ന നോവല് എഴുതിയ....
മാത്യു കുഴൽനാടൻ എം എൽ എയുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാർച്ച്.പുഷ്പനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.....
സ്വർണ്ണ കള്ളക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം....
കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രക്തസാക്ഷികളെ അപമാനിച്ച....
ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധം, പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികൾക്ക് വേണ്ടിയാണ് ലുക്ക്....
എം.കെ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ. സ്വർണ്ണ കടത്തുകാരുടെ സഹായത്തോടുകൂടി....
പ്രൊഫഷണലുകൾക്കു വേണ്ടി ഡിവൈഎഫ്ഐ യൂത്ത് പ്രൊഫഷണൽ മീറ്റ് പോലൊരു വേദിയൊരുക്കുന്നുവെന്നത് ഏറെ പ്രശംസനീയമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ....