പണ്ട് കേരളം പ്രളയക്കെടുതിലാണ്ടപ്പോള്‍ അന്ന് സേവനസന്നദ്ധരായി അണിനിരന്ന ഡിവൈഎഫ്‌ഐ അംഗങ്ങളെ അകമഴിഞ്ഞ് അഭിനന്ദിച്ച അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ ഓര്‍മ്മിച്ച്....
DYFI
ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പ്പണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പോകുമ്പോള്‍ ഇ....
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രം എല്ലാത്തില്‍....
രാജ്യം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രാണവായു കിട്ടാതെ മനുഷ്യർ മരിച്ച് വീഴുന്നു. ആശുപത്രി വരാന്തകളിലും തെരുവുകളിലും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു. ശ്മശാനങ്ങളിൽ....
കൊവിഡ് 19 രണ്ടാം തരംഗം കേരളത്തേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക്....
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ വികാരാധീനനായി എം എ ബേബി.....
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം. സീതാറാം യെച്ചൂരിയുടെയും....
കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്....
കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ അരുംകൊലയില്‍ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. ആലപ്പുഴ വള്ളികുന്നം പടയണിവട്ടം സ്വദേശിയായ അഭിമന്യുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍....
മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യക്ക്....
റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍....
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസിലെ നുണപ്രചാരണം ആണെന്ന് മര്‍ദ്ദനമേറ്റയാളുടെ ഭാര്യ. പുതുപ്പള്ളിയിലെ....
തെരഞ്ഞെടുപ്പിന് പിന്നാലെ കോതമംഗലം തൃക്കാരിയൂര്‍ മേഖലയില്‍ അക്രമം അഴിച്ചുവിട്ട് ആര്‍എസ്എസ്. ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടിവാളും....
മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ശ്രമം. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന്....
ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും....
ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....
കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.....
രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിഐവൈഎഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. പറയുന്നത് വേറാരുമല്ല മലയാളികളുടെ പ്രിയനടന്‍ ആസിഫ്....
കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....
കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....
വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബുബേബിജോണിനെതിരെ പരാതി. അപകീര്‍ത്തികരവും വ്യാജവുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഷിബുബേബിജൊണിനെതിരെ പരാതി നല്‍കിയത്.....
ആലപ്പുഴ കൈനകരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കൈനകരി സ്വദേശി ഉണ്ണിക്കൃഷ്ണന്റ....
പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....
തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....