വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....
DYFI
കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....
വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....
ഒരുപാട് ആളുകൾക്ക് താങ്ങായി നിന്ന, മഹാദുരന്തങ്ങളും പ്രളയവും മഹാമാരിയും വന്നപ്പോൾ ഒരു ജനതയ്ക്ക് കരുത്തു നൽകിയ, അന്നം മുട്ടിയപ്പോൾ വിശപ്പടക്കിയ....
പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....
കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ്....
തൃത്താല പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയ എം ബി രാജേഷ് ചുവരുകള്‍ കണ്ട് അമ്പരന്നു. തന്റെ ചിത്രങ്ങള്‍കൊണ്ട് പഞ്ചായത്തിലെ ചുവരുകള്‍....
‘ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും’. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന്....
കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.....
ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം)....
ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....
വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച്....
കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും നുണപ്രചാരണം നടത്തുകയാണെന്ന് പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു....
അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ....
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ....
കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....
കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാര മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ....
ഡിവൈഎഫ്‌ഐ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പായസം വെച്ച്....
സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കിറ്റ് വിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ....
ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റ് വിതരണവും മുടക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ നീച ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ്....
പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും....
ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എത്തിയതോടെ യുവസംഗമങ്ങൾ ആവേശക്കടലായി. വ്യാഴാഴ്‌ച ഇടുക്കി....
കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം കേന്ദ്ര....