പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....
DYFI
പാലക്കാട് പട്ടാമ്പി മണ്ഡലത്തില്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് മുസ്ലീംലീഗ് തര്‍ക്കം നിലനിര്‍ക്കുന്നതിനിടെ മുസ്ലീം ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍. സേവ്....
ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം....
കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്ന് ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി കൈരളി ന്യൂസിനോട്.....
കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,....
രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള....
മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....
കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നുവെന്നും....
എയർ ഇന്ത്യയുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി വി രാജേഷ് എം എൽ എ,....
കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....
കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം....
പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി.വി രാജേഷ് എം എൽഎയെയും ഡി വൈഎഫ് ഐ അഖിലേന്ത്യ....
തൊഴിലുകൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി തൊഴിലാളികളും യുവജനങ്ങളും വിദ്യാർത്ഥികളും. കൊച്ചിയിൽ സംഘടിപ്പിച്ച തൊഴിലാളി-....
നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍....
എല്‍ജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്ത് തീർപ്പാക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ച ഡി വൈ എഫ് ഐ ക്ക് നന്ദി....
വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി....
സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു.....
കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ എഡിറ്ററുമായ ഒ അബ്ദുള്ള. കേരളത്തിലെ ഇടതു പൊതുബോധവും....
2021ലെ എല്‍ഡിഎഫിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘എന്ന പ്രധാന മുദ്രാവാക്യത്തിന്....
സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന്....
2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂവായിരത്തിയഞ്ഞൂറോളം വരുന്ന....
എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം....
യുവധാര മാസിക യുടെ നേതൃത്വത്തില്‍ പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന കേരളപ്പെരുമ വിജ്ഞാന യാത്രയുടെ പോസ്റ്റര്‍....
എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.....