DYFI

ഡിവൈഎഫ്‌ഐ സമരോര്‍ജത്തിന്റെ പ്രതീകം , കൊലപാതക രാഷ്ട്രീയത്തിനെതിരെ കാഹളമുയരണമെന്ന് എം മുകുന്ദന്‍

ഡിവൈഎഫ്‌ഐ എന്നും സമരോര്‍ജത്തിന്റെ പ്രതീകമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കേരളത്തിന്റെ സമരകാഹളമായി അവരുടെ ശബ്ദം ഒരിക്കല്‍ക്കൂടി മുഴങ്ങുകയാണ്. കോവിഡ് കാലത്തെ....

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി പി എ മുഹമ്മദ് റിയാസ്

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. വ്യക്തിപരമായി അസംബന്ധം പറഞ്ഞതിനാണ്....

‘ആരുമില്ലാത്തവനല്ല, എല്ലാവരിലുമുള്ളവനായിരുന്നവന്‍…’; സനൂപിന്‍റെ അവസാനയാത്ര ചിത്രങ്ങളിലൂടെ

പുതുശേരിക്ക് പ്രിയപ്പെട്ടവനായിരുന്നു സനൂപ്. അവരുടെ പ്രിയപ്പെട്ട തക്കുടു കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും വിലാപയാത്രയിലെ ആള്‍കൂട്ടം ഒ‍ഴിവാക്കി നിര്‍ത്തിയിട്ടും അവന്‍റെ അമ്മമാരും അനിയത്തിമാരും....

സനൂപ് ശേഖരിച്ച പൊതിച്ചോറുകള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു; മൃതദേഹം കിടക്കുന്ന അതേ ആശുപത്രിയില്‍

തൃശൂര്‍: സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. സനൂപ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക്....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: പ്രതികള്‍ക്ക് ബജ്രംഗ്ദള്‍ ബന്ധമെന്ന് മന്ത്രി എസി മൊയ്തീന്‍

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബജ്രംഗ്ദള്‍ ബന്ധമെന്ന് മന്ത്രി എസി മൊയ്തീന്‍.....

‘ഇനി ഇന്ന് മെഡിക്കല്‍ കോളേജില്‍ ആര് ഭക്ഷണം നല്‍കും, തക്കുടൂ… നീയില്ലാതെ ഞങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും, ഞങ്ങളെങ്ങനെ ‘ഹൃദയപൂര്‍വം’ നടപ്പിലാക്കും…’; സനൂപിന്റെ ഓര്‍മകളില്‍ വിതുമ്പി പുതുശേരി

തൃശൂരില്‍ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് പതിയിരുന്ന ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.....

ഹാത്രാസ്‌ പീഡനവും കൊലപാതകവും; നാളെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധജ്വാല

ഉത്തർപ്രദേശിലെ ഹത്‌റാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കും.....

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു.....

ഇന്ന് ഇന്ത്യ കൊല്ലപ്പെട്ട ദിനം; അധ്വാനി അക്രമം തടയാന്‍ ശ്രമിച്ചുവെന്നത് അപഹാസ്യമായ നിരീക്ഷണമെന്നും വിധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുരളി മനോഹര്‍ ജോഷിയും എല്‍കെ അധ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റ വിമുക്തരാക്കിയ....

എല്‍ദോസ് കുന്നപ്പള്ളിയോട് സ്ത്രീവിരുദ്ധ കമന്റ് പിന്‍വലിക്കണമെന്ന് രശ്മിത രാമചന്ദ്രന്‍

എൽദോസ് കുന്നപ്പിള്ളി എംഎൽഎയോട് സ്ത്രീവിരുദ്ധപോസ്റ്റ് പിന്‍വലിക്കണമെന്ന് രശ്മിത രാമചന്ദ്രന്‍. ഡിവൈഎഫ്‌ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്....

മിതിലാജിന്റേയും, ഹഖ് മുഹമ്മദിന്റേയും കുടുംബാംഗങ്ങൾക്ക് സിപിഐ(എം)ന്റെ സ്നേഹസ്പർശം

വെഞ്ഞാറംമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് സി പി ഐ (എം)ന്റെ സ്നേഹസ്പർശം. കോൺഗ്രസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ മിതിലാജിന്റേയും,ഹഖ് മുഹമ്മദിന്റേയും....

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത നടത്തുന്നത് ഇടതുപക്ഷ വേട്ടയെന്ന് ഡിവൈഎഫ്‌ഐ; ഉന്നതരെ രക്ഷപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; കോണ്‍ഗ്രസും ലീഗും ബിജെപിക്ക് ഒത്താശ ചെയ്യുന്നു

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ....

കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

രാജ്യവ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പ്രതീകാത്മകമായി പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകളുടെ കോപ്പികൾ കത്തിച്ചുകൊണ്ടായിരുന്നു യുവജന പ്രതിഷേധം.....

കള്ളപ്പേരില്‍ അഭിജിത്തിന്റെ കൊവിഡ് ടെസ്റ്റ്; കൊവിഡ് പരത്തുന്നതിന് നടത്തുന്ന ആസൂത്രിത നീക്കമെന്ന് എ എ റഹീം

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കെഎസ്.യു പ്രസിഡന്റ് കൊവിഡ് ടെസ്റ്റ് നടത്തിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എ എ റഹീം. കോണ്‍ഗ്രസ് സംസ്ഥാന....

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് എഎ റഹീം; സ്വാധീനമുള്ള നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്ക്; എന്‍ഐഎ വി.മുരളീധരന്റെ പങ്ക് പറയാതെ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എന്‍ഐഎ കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍....

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി രാജിവയ്ക്കണം; വി മുരളീധരനെതിരെ സമരവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സമരവുമായി ഡി.വൈ.എഫ്.ഐ. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 14 ജില്ലാ കേന്ദ്രങ്ങളിലും....

കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന രംഗത്ത്.ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച 5....

അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍; മറുപടിയുമായി മുഹമ്മദ് റിയാസ്; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവ് പുറത്തുവിടൂ

തിരുവനന്തപുരം: ബിജെപിയുടെ ആരോപണത്തില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന്....

അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; ആശുപത്രി സന്ദര്‍ശനം ദുരൂഹം

തിരുവനന്തപുരം: അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. എംഎല്‍എ ആര്‍ക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദര്‍ശിച്ചത് എന്ന് അന്വഷിക്കണം.....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതികളായ കോണ്‍ഗ്രസുകാരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതികളായ സജീവ്, ഉണ്ണി....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അന്‍സര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അജിത്, ഷജിത്ത്, നജീബ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.പ്രതികള്‍....

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്. ലോക്ക് ഡൗണ്‍ വേളയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച യുവത്വം കൃഷിയിലേക്ക് പദ്ധതിയുടെ....

സ്ത്രീവിരുദ്ധ പരാമര്‍ശം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്ത്രിവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ....

സ്ത്രീത്വത്തെ അപമാനിക്കല്‍: രമേശ്‌ ചെന്നിത്തലയുടെ ഓഫീസിലേക്ക്‌ ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി

ഹരിപ്പാട്: സ്‌ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല മാപ്പ്‌  പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ  ചെന്നിത്തലയുടെ ഹരിപ്പാട്ടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.....

Page 39 of 59 1 36 37 38 39 40 41 42 59