തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകക്കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് പുറത്ത്. പ്രതികള്‍ കൊലയ്ക്കു ശേഷം വിളിച്ചത് അടൂര്‍പ്രകാശ് സമ്മതിച്ചു.....
DYFI
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ് എം.പിയെന്ന് വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ....
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍. സംഭവം നടന്ന ശേഷം പ്രതികള്‍....
വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തിയ ഡിവെെഎഫ്ഐ പ്രവര്‍ത്തകന്‍ മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം. നെഞ്ചിലേറ്റ വെട്ടാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.....
തിരുവനന്തപുരം: തിരുവോണദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമീപമുള്ള പള്ളിയിലാണ് ഖബറടക്കിയത്.....
തിരുവനന്തപുരം: ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണമെന്നും അന്നേ നാട്ടില്‍ സമാധാനമുണ്ടാവൂ എന്നും എം സ്വരാജ് എംഎല്‍എ. സ്വരാജിന്റെ വാക്കുകള്‍:....
വെഞ്ഞാറമൂടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ സംസ്ഥാനമാകെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാടുള്ള....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. അഞ്ചോളം പേരെ ദൃശ്യങ്ങളില്‍....
തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ....
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രി....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ....
തിരുവോണ ദിവസം മാനസികമായി തകർക്കുനവാർത്തയാണ് വെഞ്ഞാറംമൂടിലേതെന്ന് മന്ത്രി തോമസ് ഐസക്ക്. സി.പി.ഐ എം ഇരയാകുമ്പോൾ മാധ്യമങ്ങൾ ചർച്ച നടത്തുന്നില്ലെന്നും മന്ത്രി....
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി....
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 2....
രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദും (25) വെമ്പായം സ്വദേശി മിഥിലാജും (32)....
വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം....
ഒരു കൊവിഡിനും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് കൊല്ലം ജില്ലയിലെ ഇളമാട്ടുള്ള ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൊവിഡ് ബാധിച്ച് മരിച്ച....
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ പരല്‍മീന്‍ മാത്രമാണ് വമ്പന്‍....
സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ നടത്തിയ ‘റീസൈക്കിള്‍ കേരള’ ക്യാമ്പയിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ മോണിംഗ് സ്റ്റാര്‍ ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ....
സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പാലക്കാട് കുമരം പുത്തൂരിലെ ഡിവൈഎഫ് ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളപ്പാടത്ത് മത്സ്യ....
1. 170 കോടി വാര്‍ഷികലാഭമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് വില്‍ക്കുന്നതിന് പിന്നില്‍ കോടികളുടെ അഴിമതി ഇടപാടില്ലേ? 2. വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും....
തിരുവനന്തപുരം: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു വ്യക്തമായിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കായംകുളം....
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും കൊടിയ വഞ്ചനയാണിതെന്നും ഡിവൈഎഫ്ഐ. വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ്....