DYFI

ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുകള്‍; മാതൃകയായി എറണാകുളം സിറ്റി മേഖലാ കമ്മിറ്റി

എറണാകുളം ജില്ലയില്‍ ഭക്ഷണം ലഭിക്കാതെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഭക്ഷണം എത്തിക്കുകയാണ് ഡിവൈഎഫ്‌ഐ സിറ്റി മേഖലാ കമ്മിറ്റി. ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്ന....

‘വിത്തിറക്കാം വീട്ടിലിരിക്കാം, കരുതല്‍ കാലത്തെ കൃഷി പാഠം’; വീടുകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യാന്‍ ഡിവൈഎഫ്‌ഐ

ഡി വൈ എഫ് ഐ മോറാഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍....

ഞങ്ങളുണ്ട് പദ്ധതിക്ക് മികച്ച സ്വീകാര്യത; മാനസികാരോഗ്യ വിദഗ്ദരുടെ സേവനംകൂടെ ലഭ്യമാക്കാനൊരുങ്ങി ഡിവൈഎഫ്ഐ

ഞങ്ങളുണ്ട് പദ്ധതിയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ ദിവസവും നൽകിയ സേവനങ്ങളുടെ വിശദ വിവരം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ....

കണ്ണൂരില്‍ വിപുലമായ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്‌ഐ

കണ്ണൂരിൽ വിപുലമായ കോവിഡ് പ്രതിരോധ പ്രവർത്തനകളുമായി ഡിവൈഎഫ്ഐ. ഒരാഴ്ചയ്ക്കിടെ മുപ്പതിനായിരം മാസ്കുകൾ ജില്ലയിൽ വിതരണം ചെയ്തു. ആശുപത്രികളിൽ രക്തദാനം,സാനിറ്റൈസർ നിർമാണം,കൈ....

സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെക്കുറിച്ച് ചോദ്യം; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചതിന്റെ ഉദാഹരണം: ഡിവൈഎഫ്ഐ

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിച്ചതിന്റെ ഉദാഹരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍....

‘ബ്രെയ്ക്ക് ദ ചെയ്ന്‍’ ക്യാമ്പെയ്‌നിന് പിന്‍തുണയുമായി ഡിവൈഎഫ്‌ഐ

സർക്കാറിൻ്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പിന്തുണയുമായി ഡിവൈഎഫ്എ. കോഴിക്കോട് ജില്ലയിൽ ആവശ്യമായ സാനിറ്റൈസറുകള്‍ ഡിവൈഎഫ്ഐ നിര്‍മ്മിച്ച് വിതരണം ചെയ്യും.....

കൊറോണക്കെതിരെ പ്രതിരോധ പ്രവർത്തനം സജീവമാക്കി ഡിവൈഎഫ്ഐ

പാലക്കാട്: കോവിഡ് – 19 നെതിരെ പ്രതിരോധ പ്രവര്‍ത്തനം സജീവമാക്കി ഡിവൈഎഫ്‌ഐ. പ്രധാന കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ ഹാന്‍ഡ് വാഷിംഗ് കോര്‍ണറുകള്‍....

രക്തം നല്‍കി യുവത; മാതൃകയായി ഡിവൈഎഫ്ഐ

കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ രക്തക്ഷാമം നേരിട്ടതോടെ രക്തം നല്‍കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡിവൈഎഫ്ഐ....

മാതൃകയായി ഡിവൈഎഫ്‌ഐ; തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആയിരം കോട്ടണ്‍ മാസ്‌കുകള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് കൈമാറി

കൊറോണ വൈറസ് പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി കോട്ടണ്‍ മാസ്‌കുകള്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍....

രക്തക്ഷാമത്തിന് പരിഹാരവുമായി ഡിവൈഎഫ്‌ഐ; പ്രതിദിനം നൂറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും

തിരുവനന്തപുരം: രക്തദാനത്തിന്‌ മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ. കൊറോണ ഭീതിയിൽ സംസ്ഥാനത്ത്‌ രക്തദാനം കുറഞ്ഞ സാഹചര്യത്തിലാണ്‌ നൂറോളം ഡിവൈഎഫ്‌ഐ പ്രവർത്തകൾ തിരുവനന്തപുരം മെഡിക്കൽ....

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ ഡിവൈഎഫ്‌ഐ നൽകിയ മാസ്‌കുകൾ സ്വന്തം പേരിലാക്കി സേവാഭാരതി

കൊച്ചി: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിലേക്ക്‌ മാസ്‌ക്‌ നിർമിച്ച്‌ നൽകിയതിന്റെ ക്രെഡിറ്റെടുക്കാൻ വ്യാജ പ്രചരണവുമായി സേവാഭാരതി. കണ്ണൻ....

മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം; ഏറ്റെടുത്ത് തൃശ്ശൂരിലെ യുവത, ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കി നല്‍കിയത് 3750 മാസ്‌ക്കുകള്‍

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം....

തോക്കുകളുമായി ബിജെപി നേതാവിന്റെ അറസ്റ്റ്; ഉന്നതതല അന്വേഷണം വേണം: ഡിവൈഎഫ്‌ഐ

കോട്ടയം ജില്ലയിൽ പള്ളിക്കത്തോടിനടുത്ത് പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം....

പൂട്ടിയിട്ട പന്തളം അര്‍ച്ചന ആശുപത്രി ഐസൊലേഷന്‍ വാര്‍ഡാകും; ശുചീകരണം ഏറ്റെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

പന്തളം: കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണനിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍,....

‘ഉറങ്ങി പോകേണ്ട’: ഡിവൈഎഫ്‌ഐയുടെ ജാഗ്രതാകേന്ദ്രം നടന്‍ ആസിഫലി ഉദ്ഘാടനം ചെയ്തു

കൊച്ചി: രാത്രി കാലങ്ങളിലെ ദീര്‍ഘദൂര യാത്രാ വാഹനങ്ങളുടെ സുരക്ഷയ്ക്കായി ദേശീയപാതയോരങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പിയും വിശ്രമകേന്ദ്രവും ഒരുക്കി ഡിവൈഎഫ്‌ഐ. `ഉറങ്ങിപ്പോകണ്ട’ എന്ന....

ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക്: ഇനി ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’: ഡിവൈഎഫ്ഐ

രണ്ട് ദൃശ്യ മാധ്യമങ്ങൾക്ക് 48മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ....

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’; വിശപ്പകറ്റിയ ആയിരം ദിനങ്ങളില്‍ ഡിവൈഎഫ്‌ഐ

അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തതിന്റെ ആയിരം ദിനാചരണത്തിൽ. അതിനായി പ്രവർത്തിച്ചവരെ....

പൗരത്വ നിയമഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ യൂത്ത് അസംബ്ലിക്ക് തുടക്കമായി

കോഴിക്കോട്: രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐ യൂത്ത് അസംബ്ലിക്ക് തുടക്കമായി. പുവ്വാട്ട്പറമ്പ് പെരുമണ്‍പുറയില്‍ സംസ്ഥാന സെക്രട്ടറി....

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

കുടുംബത്തോടൊപ്പം കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂരിൽനിന്നുള്ള ഡിവൈ എഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചു. നാട്ടിൽ നിന്നുള്ള ആർ എസ്....

അടിച്ചമര്‍ത്തലുകളെ അതിജീവിച്ച സമരവീര്യം; മുംബൈ നഗരത്തെ ത്രസിപ്പിച്ച ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് സമാപനം

മുംബൈ: നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായി നേരിട്ട പോലീസ് അതിക്രമത്തിന് മുന്നില്‍ പതറാത്ത പോരാട്ട വീര്യവുമായി യുവജന പ്രക്ഷോഭം നിശ്ചയിച്ച സമയത്ത്....

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നു; മഹാരാഷ്ട്ര പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധം

മുംബൈ: പൗരത്വ നിയമ ഭേദഗതി, തൊഴിലില്ലായ്മ കൂടാതെ എന്‍പിആര്‍ നടപടികള്‍ മഹാരാഷ്ട്രയില്‍ നിര്‍ത്തി വയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്....

മഹാരാഷ്ട്രയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ ഡിവൈഎഫ്‌ഐ സമരത്തിന് നേരെ വീണ്ടും പൊലീസ് അതിക്രമം

കോണ്‍ഗ്രസ് ശിവസേന നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരായ നിലപാടില്‍ ഇരട്ടത്താപ്പ് തുടരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി അഖിലേന്ത്യാ തലത്തില്‍....

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതടക്കം നിരവധി ആവശ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം, ഘട്ട്‌കോപ്പര്‍ രാമഭായ് അംബേദ്കര്‍....

യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകി; ഡിവൈഎഫ്ഐ

മുംബൈ: യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ. യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന....

Page 45 of 59 1 42 43 44 45 46 47 48 59