വട്ടിയൂർക്കാവ്: ക്ഷേത്രകമ്മിറ്റി ഓഫീസിൽ വലിച്ചുകയറ്റി ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമം. സിപിഐ എം കാവല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും....
DYFI
മഹാരാഷ്ട്രയിൽ ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ്സ് അധികാരത്തിലുള്ള ഒരു സംസ്ഥാനമാണ്....
മഹാരാഷ്ട്രയിൽ പൗരത്വരജിസ്റ്റർ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മാർച്ച് നടത്തിയ നൂറിലധികം ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോൺഗ്രസ്-ശിവസേന ഭരണകൂടം. കോൺഗ്രസ്-ശിവസേന....
ഡി വൈ എഫ് ഐ യുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം. പാലക്കാട് വാരണിയിലെ അനിതയുടെ വിവാഹമാണ് ഡി....
പ്രതീകാത്മകമായി നാഥുറാം വിനായക് ഗോഡ്സെ യെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ....
വൈറ്റില ശിവ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ്....
കോഴിക്കോട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് നടത്തിയ പരുപാടിക്കിടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യമുന്നയിച്ച് ഡിവൈഎഫ്‌ഐ കുറ്റ്യാടി....
ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തെ എബിവിപിക്കാര്‍ ആക്രമിച്ചു. മലയാളിയായ പ്രതീഷ് പ്രകാശിനും ഉപാസന ഗോയലിനും മര്‍ദ്ദനമേറ്റു.....
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് തുടരുന്നു. ഇന്ന് പരപ്പനങ്ങാടിയില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന മാര്‍ച്ച് തിങ്കളാഴ്ച കോഴിക്കോട്....
മലപ്പുറം: നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. ശനിയാഴ്ച രാവിലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്....
മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി നാലാം വര്‍ഷത്തിലേയ്ക്ക്. തിരുവനന്തപുരം....
ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന വ്യക്തി പിന്നീട് ഗവര്‍ണര്‍ ആയി മാറുകയാണ് പതിവെന്നും ഇതിപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന....
കേരള ഗവർണർ ആർഎസ്എസ് പ്രചാരകനല്ലെന്ന് ഓർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ഗവർണർ പെരുമാറുന്നത് ബി ജെ....
യുജനതയുടെ വേറിട്ടൊരു പ്രതിരോധ കൂട്ടായ്മക്കാണ് ഇന്നലെ രാത്രി കൊല്ലം നഗരം സാക്ഷ്യംവഹിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഡിവൈഎഫ്ഐ....
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യുപി ഭവനിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റു ചെയ്തു.....
കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ക്ക് മറുപടിയുമായി....
തിരുവനന്തപുരം: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തര്‍ക്കുനേരെയുള്ള ബിജെപി നേതാക്കളുടെ ഭീഷണി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന....
ഇടതു നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലയിലും പ്രതിഷേധമിരമ്പി. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ....
തിരുവനന്തപുരം: ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്. പ്രതിഷേധക്കാര്‍ക്ക് നേരെ....
മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹാജരാകുന്നത്. പൗരത്വ....
തിരുവനന്തപുരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന്....
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ സൂചകമായി കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിട്ടോളം മലബാര്‍....
2020 ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ....