കാങ്കോൽ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനുള്ള പൂക്കൾ ഡിവൈഎഫ്ഐ വക. കാങ്കോൽ ടൗണിനോട് ചേർന്ന സ്ഥലത്ത് ഡിവൈഎഫ്ഐ കാങ്കോൽ വെസ്റ്റ് മേഖലാ....
DYFI
പാലായില്‍ തോറ്റത് കേരളാ കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസാണെന്ന് ഡിവൈഎഫ്ഐ. കോണ്‍ഗ്രസ്സ് നേതാക്കളാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും....
മലപ്പുറം എടപ്പാളിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് സംഘം വെട്ടിപരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ എടപ്പാൾ മേഖല പ്രസിഡന്റ് സന്ദീപിനാണ് വെട്ടേറ്റത്. വധിക്കുകയെന്ന ലക്ഷ്യത്തോടെ....
തൊഴിലില്ലായ്മയ്ക്കെതിരെ കൊല്‍ക്കത്തയില്‍ വിവിധ ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ഭീകരത. സിംഗൂരില്‍ വ്യവസായങ്ങള്‍ ഉണ്ടാകണം എന്ന മുദ്രാവാക്യം....
ബംഗാളില്‍ മമത സര്‍ക്കാരിന് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വന്‍ പ്രതിഷേധ റാലി. തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക്....
വയര്‍ എരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വം ഓണസദ്യയൊരുക്കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ കോളേജില്‍ കഷ്ടതകള്‍ക്കും രോഗങ്ങള്‍ക്കുമിടയില്‍ ജീവിതം കഴിച്ചുകൂട്ടുന്ന....
ദേശീയപാത 766 ലെ ഗതാഗത സംരക്ഷണത്തിനായി ഡിവൈഎഫ്ഐ വയനാട് ബത്തേരിയില്‍ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണന....
കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈ എഫ് ഐ. തുടര്‍ച്ചയായി 13ാം വര്‍ഷമാണ് കളമശ്ശേരി....
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട വഴിയിലൂടെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനായി പാഴ്വസ്തുക്കൾ ശേഖരിക്കുകയാണ് ഡിവൈഎഫ്ഐയിലേക്ക് പണം....
ദുരന്തത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഡി വൈ എഫ് ഐ ഏറ്റെടുക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക്....
സിപിഐഎം-ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു. ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ലക്ഷദ്വീപിലെ....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ ‘യൂത്ത് ബ്രിഗേഡിന്റെ’ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി.ആദ്യ ഘട്ടത്തില്‍ കസേരകളുടെയും സ്ട്രക്ചറുകളുടെയും തകരാറുകള്‍ പരിഹരിച്ച് പെയിന്റ്....
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് കൊടിയത്തൂര്‍ മേഖലയിലാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തില്‍ യുവാക്കള്‍ കിണര്‍....
മണ്ണുത്തി മാടക്കത്തറ പ്രദേശത്തെ കഞ്ചാവ് വില്പന ചോദ്യം ചെയ്യ്ത ഡിവൈഎഫ്‌ഐ മാടക്കത്തറ മേഖലാ കമ്മിറ്റി അംഗം മിഥുന് വെട്ടേറ്റു. തിങ്കളാഴ്ച....
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിതർക്കാണ് ഡിവൈഎഫ്‌ഐയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധന....
പ്രളയ ദുരിതത്തില്‍ ആശ്വാസമേകി യുഎഇ പൗരന്. കേരളത്തില്‍ ചികിത്സക്ക് വന്നതാണ് യുഎഇ പൗരനായ ശൈഖ് അബ്ദുള്ള സുലൈമാന്‍. ദുബായില്‍ ജോലി....
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍. ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എ....
സംസ്ഥാനത്ത് മഴക്കെടുതി മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15നു ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ്....
പ്രളയം ദുരിതം വിതച്ച സ്ഥലങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള സംരംഭത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനം സംസ്ഥാനത്തു പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി....
വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും. ആഗസ്റ്റ് പതിനഞ്ചിന്....
കേന്ദ്ര സർക്കാരിൻറെ യുവജന വിരുദ്ധ നയങ്ങൾക്കും വർഗീയ പ്രചരണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ....
വർഗീയത വേണ്ട തൊഴിൽ മതി എന്ന മുദ്രാവാക്യം ഉയർത്തി DYFI സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള വടക്കൻ മേഖലാ ജാഥ....
കോട്ടയം: പിഎസ്‌സി പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷാക്രമക്കേട് സംബന്ധിച്ച് സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്....
ഡിവൈഎഫ്‌ഐയുടെ മുന്നേറ്റപാതയിൽ പുതുചരിത്രമാകുന്ന യൂത്ത്‌സ്‌ട്രീറ്റിന് വിളംബരമായ സംസ്ഥാനജാഥയ്‌ക്ക് ജില്ലയിൽ വൻവരവേൽപ്പ്. “വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യവുമായി 15....