കോട്ടയം: വർഗീയത വേണ്ട ജോലി മതി’ എന്ന മുദാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനജാഥ....
DYFI
കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലേഷ് മൂന്ന് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് യാത്രയായത്. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര....
ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്താകമാനം വിവിധ കേന്ദ്രങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍....
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മകാശ്മീർ സംസ്ഥാനത്തെ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്....
വർഗീയത വേണ്ട ജോലി മതി’ എന്ന മുദാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനജാഥ കോട്ടയം....
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും.....
ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ....
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന....
മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐയുടെ തെക്കൻ മേഖലാ ജാഥ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു.പി.എസ്.സി....
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.....
ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു. സ്വീകരണങ്ങൾക്കൊപ്പം യുവതയുടെ പ്രശ്നങൾ അടുത്തറിഞ്ഞും അവരുമായി സംവധിച്ചും യൂത്ത്....
‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം പദ്ധതി’ക്ക് വ്യാഴാഴ്‌ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ കോട്ടയം ജില്ലാ....
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ഡിവൈഎഫ്ഐ....
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് കണ്ണൂർ....
കോഴിക്കോട്: ശ്രീരാമന്റെ പേര് അക്രമത്തിനുപയോഗിക്കുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്....
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനം വിഴിഞ്ഞത്ത് സമാപിച്ചു. നൂറ്....
‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന....
കേന്ദ്രസര്‍ക്കാരിന്‍റെ തൊഴില്‍വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാനത്താകമാനം യൂത്ത് സ്ട്രീറ്റ് സംഘടിപ്പിക്കുന്നു. ‘വര്‍ഗ്ഗീതയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യം....
തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി ഭീഷണി നേരിടുന്ന അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ കുറിപ്പ്: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം....
കോഴിക്കോട്: പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഇന്ത്യ വിട്ട് ചന്ദ്രനില്‍....
തിരുവനന്തപുരം: ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിതി ലഭ്യമാക്കാന്‍ ശക്തമായി....
ഭരണകൂട ഒത്താശയോടെ രാജ്യത്ത് വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനില്‍....
കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ മരണത്തെപ്പോലും അധിക്ഷേപിച്ച പികെ ഫിറോസിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്....
ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 21 മുംബൈയില്‍ ദേശീയ കണ്‍വന്‍ഷന്‍....