DYFI

പാർട്ട് ടൈം ജോലിയിലൂടെ സമ്പാദിച്ച ഒരു ലക്ഷം ഡിവൈഎഫ്‌ഐ വീടുകൾക്ക്‌; സഹായവുമായി മേപ്പാടി സ്വദേശി

പഠനത്തിനിടയിൽ പാർട്ടൈം ജോലിയിലൂടെ സമ്പാദിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മേപ്പാടി ചെമ്പോത്തറ സ്വദേശി ഗനീഷ് തെരുവെത്ത് ചൂരൽമല....

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ DYFI-യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം, സംഭവത്തില്‍ DGP-യ്ക്ക് പരാതി നല്‍കി DYFI

ഡിവൈഎഫ്‌ഐയുടെ ‘നമ്മള്‍ വയനാട്’ ക്യാംപെയ്‌നെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ....

റീബിൽഡ് വയനാടിനായി പിക്കപ്പ് നൽകി സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച നല്കുന്ന വീടുകകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ടാറ്റ 207 പിക്കപ്പ് നൽകി.....

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറ്ക്കല്‍ അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ്. തനിക്കെതിരെ വ്യാജപ്രചാരണം....

പശുക്കിടാവിനെ നൽകി മാനവസ്‌നേഹത്തിന്റെ മാതൃക തീര്‍ത്ത് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി

മുണ്ടെക്കൈ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലാവാന്‍ ഡിവൈഎഫ്ഐ നിര്‍മ്മിക്കുന്ന വീടുനിര്‍മ്മാണത്തിന്റെ ചിലവിലേക്ക് പശുക്കിടാവിനെ നൽകി ഡിവൈഎഫ്ഐ മുൻ വയനാട് ജില്ലാ....

സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ച് ജനം ടിവിയുടെ പോസ്റ്റർ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തിൽ പോസ്റ്റർ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാർഹവുമെന്ന്....

കാഫിര്‍ പ്രയോഗം; തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഡിവൈഎഫ്‌ഐ

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കാലയളവില്‍ വടകര പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി....

റീ ബിൽഡ് വയനാട് പദ്ധതി; ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച പത്തുലക്ഷം കൈമാറി

റീ ബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച്, പായസ ചലഞ്ച് എന്നിവയിലൂടെ പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ....

റീബിൽഡ് വയനാടിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ റീബിൽഡ് വയനാടിനെതിരെയുള്ള ബിജെപിയുടെ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.....

‘കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

പത്തനംതിട്ട പന്തളത്ത് കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....

‘ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് നൽകാം വയനാടിനായി’; കൽപ്പറ്റയിൽ ജനകീയ തട്ടുകട ആരംഭിച്ച് ഡിവൈഎഫ്ഐ

വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ....

വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്യുന്നത് കണ്ടോ? ലോകയുവജനദിനത്തിൽ കേരളത്തിന്‍റെ മാതൃക

വയനാടിന്‍റെ അതിജീവനത്തിനായി ഒറ്റക്കെട്ടായി കൈകോർക്കുകയാണ് കേരള നാട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും, ഇപ്പോൾ വയനാടിന് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.....

വയനാടിനായി കൈകോർക്കാം… ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് പാലക്കാട്ടെ ഡിവൈഎഫ്ഐ

വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പാലക്കാട്....

കമാന്‍ഡോ സംഘങ്ങളിലെ അവിഭാജ്യ ഘടകം, ബെല്‍ജിയന്‍ മലിനോയ്‌സിന്റെ ലേലം, വയനാടിനായി ഡിവൈഎഫ്‌ഐയുടെ കരുതല്‍

ഡിവൈഎഫ്‌ഐ വെള്ളൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാടിനായി ബെല്‍ജിയം മലിനോയി ലേലം. നാളെ വൈകുന്നേരം ഏഴു വരെ ഇന്‍സ്റ്റഗ്രാം....

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക്; മാതൃകയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക് നല്‍കി മാതൃകയായി കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.....

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത് അപലപനീയം: ഡിവൈഎഫ്‌ഐ

കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്....

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് നടുപ്പൊയിൽ യുപി സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് 250....

ബാറ്റ് വാങ്ങാൻ കരുതി വെച്ച തുക വയനാടിന്; മാതൃകയായി ഒരു പ്ലസ് വൺ വിദ്യാർത്ഥി

കണ്ണൂർ: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഒറ്റ മനസോടെ മുന്നോട്ടുപോകുകയാണ് കേരളം. കൊച്ചുകുട്ടികൾ കളിപ്പാട്ടം വാങ്ങാനും മറ്റുമായി കരുതിവെച്ച തുക കുടുക്ക....

വയനാട്ടില്‍ ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനായി യുവകഥാകൃത്ത് അമല്‍രാജ് പാറമ്മേലും

വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനുറച്ച് യുവകഥാകൃത്തും ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം ഗവേഷകനുമായ അമല്‍രാജ്....

കുരുന്ന് ഹൃദയം തകർത്ത് വയനാടിന്റെ ചിത്രങ്ങൾ..! പിറന്നാൾ സമ്മാനം ഡിവൈഎഫ്‌ഐയുടെ ഭവന നിർമാണ ക്യാമ്പയിന് നൽകി ഇരട്ടസഹോദരങ്ങൾ

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണവള ഡിവൈഎഫ്ഐ യുടെ വീട് നിര്‍മ്മാണ ക്യാംപെയ്നിലേക്ക് സംഭാവന ചെയ്തിരക്കുകയാണ് കണ്ണൂര്‍ ഇരിണാവിലെ അയാനും....

വിവാഹച്ചിലവ് ഒഴിവാക്കി ഡിവൈഎഫ്‌ഐ ചൂരല്‍മല മേഖലാ സെക്രട്ടറി ജിതിന്‍; 1 ലക്ഷം രൂപ കൈമാറി

വിവാഹച്ചിലവ് ഒഴിവാക്കി ദുരന്തഭൂമിയിൽ വെച്ച് ഒരു ലക്ഷം കൈമാറി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി. ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 വീടുകളുടെ....

വയനാടിനായി ആക്രി പെറുക്കാന്‍ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

വയനാടിനായി ശനിയും ഞായറും ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കും. ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ....

അന്ന് ഡിവൈഎഫ്ഐ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി കരുണാകരനെ ഏൽപ്പിച്ചത് ലക്ഷങ്ങൾ; ഇന്ന് കോൺഗ്രസ്-ബിജെപി അണികൾ ചെയ്യുന്നതോ?

വയനാട് ദുരന്തത്തിന്‍റെ നടുക്കം ഇതുവരെയും വിട്ടുമാറിയിട്ടില്ല. രക്ഷാപ്രവർത്തനത്തിനൊപ്പം വയനാടിനെ വീണ്ടെടുക്കാൻ ഒറ്റ മനസോടെ കൈകോർക്കുകയാണ് മലയാളികളാകെയും. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങൾ....

വയനാട് ദുരിതബാധിതർക്ക് 25 വീട് വെച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി....

Page 5 of 59 1 2 3 4 5 6 7 8 59