പ്രവാസി ചിട്ടിയിലൂടെയും വിഭവസമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്....
DYFI
ജില്ലാ ഭാരവാഹികളായ വി വസീഫ് , പി നിഖിൽ എന്നിവർ നേതൃത്വം നൽകി....
ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു....
പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധമാർച്ചും ജനകീയ വിചാരണയും സംഘടിപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ....
വീടിന്റെ താക്കോൽ ദാനം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു ....
യുവാക്കളെ മോദി വഞ്ചിച്ചു....
അക്രമത്തിൽ വിഷ്ണുവിൻറെ തലയ്ക്കും തോളിനും കൈക്കും വെട്ടേറ്റു....
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.....
വയനാട് നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും കോൺഗ്രസ് ഇടത് നിലപാടുകളും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്....
ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയും ഇതാണ് ചെയ്യുന്നത് അങ്ങനെ വര്‍ഷത്തില്‍ എല്ലാ ദിവസം ഞങ്ങളുടെ സഖാക്കള്‍ ഇതാണ് ചെയ്യുന്നത്....
'ഹൃദയസ്പര്‍ശം' എന്ന പേരിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം....
ഈ മാസം പന്ത്രണ്ട് മുതല്‍ യുവജന വഞ്ചന തുറന്നു കാട്ടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച്....
പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും ഒരു വര്‍ഷമായി ഡി വൈ എഫ് ഐ പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്.അടുത്ത മാസം മുതല്‍ തലശ്ശേരി....
സിപിഐ എം ഓഫീസില്‍ പോയിട്ടില്ലെന്ന് യുവാവ് പൊലീസിലും സമൂഹമാധ്യത്തിലും പറഞ്ഞിട്ടും പാര്‍ടി ഓഫീസുമായി ബന്ധപ്പെടുത്തി വാര്‍ത്ത തുടര്‍ന്നു....
നൂറുകണക്കിന് യുവാതീയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.....
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘമെത്തിയ ആറോളം ബൈക്കുകൾ കസ്റ്റഡിയിൽഎടുത്തു....
ഇതോടെ അനാഥമായ കോട്ടയം മണ്ഡലത്തിന് എംപി ഫണ്ട് വരെ നഷ്ടപ്പെട്ടു.....
വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്ഐയില്‍ സജീവമാകുന്നത്. ....
വര്‍ഗബഹുജനസംഘടനകള്‍ വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് പിന്നിലണിയില്‍ നിരന്നതോടെ നഗരത്തിലേക്ക് മാഹാറാലിയായാണ് സെക്കുലര്‍ മാര്‍ച്ച് എത്തിയത്....
ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല....
ജില്ലാ പ്രസിഡന്റ് വി വിനീത് അനുശോചനം രേഖപ്പെടുത്തി.....
ആക്രമണത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.....
യുവജനങ്ങളോട് അങ്ങേയറ്റം അനുഭാവം പുലർത്തുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു....
ഈ ഫോണ്‍ വിളിയെ തുടര്‍ന്നാണ് താന്‍ ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്‌തെന്നാണ് ചൈത്രയുടെ വാദം. ഇതോടെ ചൈത്ര ഉയര്‍ന്ന....