DYFI

അറസ്റ്റ് ചെയ്തവര്‍ക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ല; സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധന അനാവശ്യമായിരുന്നു: എഎ റഹീം

ഡി സി പി പാർട്ടി ഓഫീസിൽ കയറി എന്ന് വരുത്തി തീർത്തതല്ലാതെ ഓഫീസിനകത്ത് തിരച്ചിൽ നടത്തിയിട്ടില്ല....

മോദി തൃശൂരില്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി ഡിവൈഎഫ്‌ഐയിലേക്ക്; മോദിക്ക് സാംസ്‌കാരിക തലസ്ഥാനത്തിന്റെ സമ്മാനം

ബിജെപിയുടെ ജന വിരുദ്ധ നയങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്....

വാറണ്ട് പോലുമില്ലാതെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത് മാധ്യമശ്രദ്ധപിടിച്ചു പറ്റാന്‍: ആനാവൂര്‍ നാഗപ്പന്‍

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജില്ലാസെക്രട്ടറി ആനാവൂര്‍നാഗപ്പന്റെ നേതൃത്വത്തില്‍ തടഞ്ഞ് വിരട്ടിയെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ....

സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ തുറന്ന് കാട്ടുന്നത് സുധാകരന്റെയും ചെന്നിത്തലയുടേയും സംഘപരിവാര്‍ മനസ്സ്: ഡിവൈഎഫ്‌ഐ

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....

കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട ആര്‍എസ്എസ് സംഘം കത്തിച്ചു

തീ പിടുത്തത്തില്‍ കടക്ക് ഉളളിലുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.....

നരേന്ദ്രമോദി കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പ്രസംഗം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ

ഇതിനെതിരെ പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയില്‍ നാളെ ഡിവൈഎഫ്‌ഐ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന....

തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

എന്നാല്‍ ദീപക്ക് തങ്ങളെയാണ് ആക്രമിച്ചതെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.....

ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പദത്തിലേറി മലയാളിയായ പ്രീതി ശേഖര്‍

മുംബൈയിലെ വസായിയില്‍ സംഘടന രൂപീകരിച്ചായിരുന്നു പ്രീതിയുടെ തുടക്കം. വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്ഐയില്‍ സജീവമാകുന്നത്.....

അതുല്‍ ദാസിന് ജാമ്യം; പൊലീസിന്‍റെ രാഷ്ട്രീയക്കളിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കും ഡിവൈഎഫ്ഐ

തിങ്കളാഴ്ചയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല്‌‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്....

കരോള്‍ സംഘത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയ ദുഷ്ടലാക്കോടെ, കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ തിരിച്ചറിയണം; വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

കരോള്‍ സംഘവും ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷം എന്നനിലയില്‍ പ്രചരിക്കപ്പെടുന്നത്....

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം; ജന്മഭൂമി പത്രം കാര്‍ട്ടൂണ്‍ പിന്‍വലിക്കണം: ഡിവൈഎഫ്ഐ

ചെത്ത് തൊഴിൽ ചെയ്യുന്ന വിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സാമുദായിക അധിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ കുറ്റപ്പെടുത്തി....

ഇരിട്ടിയില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം; നാലു പേര്‍ക്ക് പരുക്ക്

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ രണ്ട് കാറുകളിലെത്തിയ സായുധസംഘം അക്രമിച്ചത്.....

വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രചാരണ രീതികളുമായി വനിതാ മതിലിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ സജീവമാണ്....

ഇതാന്‍ട്രാ ഡി.വൈ.എഫ്.ഐ; ഹര്‍ത്താല്‍ ദിനത്തിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്ത്

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറാകും. ....

പന്തളത്ത് ഡിവൈഎഫ്എെ നേതാവിന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഎെ പ്രവര്‍ത്തകരെന്ന് സംശയം

ഇന്നലെ എസ്എഫ്എെ പത്തനംതിട്ട ജില്ലാ ജോയിന്‍റ് സെക്രട്ടറിക്കെതിരെയും അക്രമം നടന്നിരുന്നു....

“കിത്താബി”നൊപ്പമാണ് കേരളം; ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കും :ഡിവൈഎഫ്ഐ, അവതരിപ്പിക്കാന്‍ തയ്യാറെങ്കില്‍ വേദിയൊരുക്കുമെന്ന് എസ്എഫ്എെ

ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു....

ഹര്‍ത്താലില്‍ വലഞ്ഞ ജനങ്ങള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഉച്ച ഭക്ഷണമൊരുക്കി ഡിവൈഎഫ്എെ

ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അവിച്ചുവിട്ടിരുന്നു....

പുതിയ പോരാളികളെത്തി പുഷ്പനെ കാണാന്‍; ഡിവൈഎഫ്എെയുടെ സംസ്ഥാന ഭാരവാഹികള്‍ കൂത്തുപറമ്പിലെത്തി പുഷ്പനെ കണ്ടു

സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളാണ് പുഷ്പനെ സന്ദർശിക്കാൻ എത്തിയത്....

Page 52 of 59 1 49 50 51 52 53 54 55 59