വൈകീട്ട് 4 മണിക്ക് കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലാണ് യുവജന റാലി....
DYFI
നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു....
കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം....
തിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനം ചെയ്യും....
പതാക കൊടിമര ദീപശിഖ റാലികൾ ഇന്ന് പ്രയാണം ആരംഭിക്കും....
യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും ....
മൂന്നര കോടി ജനമുള്ള കേരളത്തിൽ രണ്ട് ലക്ഷം പേർ മാത്രമാണ് നാമജപ സമരത്തിൽ പങ്കെടുത്തത്....
ആക്രമണത്തിനു പയോഗിച്ച മുളവടികൾ ക്ഷേത്ര പരിസരത്തു നിന്നും പുറത്തേക്ക് എറിഞ്ഞു നൽകുകയായിരുന്നു....
ഡിവൈഎഫ്ഐ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സംഘാടക സമിതി തയ്യാറക്കിയ തീം സോങ്ങ് പ്രശസ്ത സിനിമ സംവിധായകൻ രഞ്ജൻ....
നവംബർ 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ആൾക്കാരെ ക്ഷണിക്കുന്നത്....
തൊഴിലില്ലായ്മയുടെ രൂക്ഷതയില്‍ മാന്യമായ ജീവിതം നിഷേധിക്കപ്പെട്ട രാജ്യത്തെ യുവജനങ്ങളുടെ പ്രതിഷേധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മാര്‍ച്ച്....
ഗുരുതര പരിക്കുകളുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജു പിറ്റേ ദിവസം മരിച്ചു....
സമ്മേളനം 15 ന് സമാപിക്കും....
കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ 14ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 4 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ വീട് സ്വന്തമാവുക....
പ്രളയാന്തര കേരളത്തിന്റെ വീണ്ടെടുപ്പിനായുള്ള ഉദ്യമത്തിൽ പങ്കാളികൾ ആവുകയാണ് ഏങ്ങണ്ടിയൂർ മേഖലയിലെ ഡിവെെഎഫ്ഐ പ്രവർത്തകർ. വിഭവ സമൃദ്ധമായ ഉച്ചയൂണ് വിളമ്പിയാണ് ഇവർ....
തന്റെ നാട്ടിലെ കൂട്ടുകാർ പ്രളയത്തിൽ വിഷമം അനുഭവിക്കുമ്പോൾ ഈ കുഞ്ഞു മനസ്സിലും ആ വിഷമത്തിന്റെ വേദന ഉണ്ടായിരുന്നു....
ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേൽ വിമാന ഇടപാട്....
വനിത സബ്കമ്മിറ്റി സമയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ സര്ഗ്ഗോല്സവവും സാഹിത്യോല്സവവും നടക്കും....
പേട്ട പോലീസ് സ്റ്റേഷന്റെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം....
എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്‍റ് മിഥുൻ, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്....
നാളേയും ശുചീകരണ പ്രവർത്തനം തുടരുമെന്ന് ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ അറിയിച്ചു....
പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു ....
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു സഹായങ്ങൾ എത്തിയത്....