DYFI

കഞ്ചിക്കോട് കോച്ച് ഫാക്ടറി; പാലക്കാട് ഇന്ന് ഡി‍വൈഎഫ്എെ മനുഷ്യച്ചങ്ങല തീര്‍ക്കും

കഞ്ചിക്കോട് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമി മുതൽ ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ വരെയാണ് മനുഷ്യ ചങ്ങല തീർക്കുന്നത്....

അഭിമന്യുവിന്‍റെ മുദ്രാവാക്യമേറ്റെടുത്ത് എസ്എഫ്എെയും ഡിവൈഎഫ്എെയും; കേരളം ഹൃദയത്തിലെ‍ഴുതി ‘വര്‍ഗീയത തുലയട്ടെ’

ജാതിയും മതവുമില്ലാത്ത പുതിയ തലമുറയാണ് നമുക്കിനി വേണ്ടതെന്ന് ഡോ എം ലീലാവതി ഓര്‍മ്മിപ്പിച്ചു....

നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍

മഹാരാജാസിൽ SFIയുടെ അഭിമന്യൂ അനുസ്മരണത്തിന് പുറമെ ഇൗ മാസം 18ന് ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ്ണയും നടത്തും....

അമ്പൂരിയിൽ സിപിഐഎം -ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കോൺഗ്രസ്‌ ആക്രമണം

കുട്ടികളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് തടയാൻ ശ്രമിച്ച അമ്പൂരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബി ഷാജിയെ ക്രൂരമായി മർദ്ദിച്ചു....

ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവം; രണ്ട‌് ആർഎസ‌്എസ‌് പ്രവര്‍ത്തകര്‍ അറസ‌്റ്റിൽ

പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട‌് ആർഎസ‌്എസ‌്﹣-ബിജെപി പ്രവർത്തകർ സ‌്റ്റേഷന‌് മുന്നിലെത്തി....

ഇത് അഭിനന്ദനാര്‍ഹം; വീണ്ടും മാതൃകയായി ഡിവൈഎഫ്ഐ; നിപ ഭയമില്ലാതെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി രക്തം ദാനം ചെയ്ത്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 

പ്രവൃത്തി മാതൃകയാക്കി കൂടുതല്‍ പേര്‍ രക്തം നല്‍കാന്‍ മുന്നോട്ട് വരണമെന്ന് ആശുപത്രി സുപ്രണ്ട് ....

‘തൂത്തുക്കുടിയില്‍ ശുദ്ധവായുവിന് വേണ്ടി സമരം ചെയ്ത മനുഷ്യരെ സർക്കാര്‍ ചുട്ടുകൊന്നു’; മുഹമ്മദ് റിയാസ്

ഡിവെെഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്....

ഗോള്‍ അടിക്കു, ഒരു ലിറ്റര്‍ പെട്രോള്‍ നേടു; പെട്രോള്‍ വില വര്‍ധനവിനെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്‌ഐ

ഗോള്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്ന ആള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നതായിരുന്നു വാഗ്ദാനം.....

Page 54 of 59 1 51 52 53 54 55 56 57 59