DYFI

നീറ്റ് പരിക്ഷയ്ക്കിടെ വസ്ത്രം അഴിച്ച സംഭവം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍....

കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതീവേണം; ഇരുവരുടെയും അവകാശ സംരക്ഷണത്തിനായി ഡിവൈഎഫ്‌ഐയുടെ നീതിയാത്രയും മനുഷ്യാവകാശ കാമ്പയിനും

കണ്ണൂര്‍ : കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാമ്പയിന്‍. കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ ഇരുവരുടെയും അവകാശസംരക്ഷണത്തിനായി....

പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....

ആർഎസ്എസിന്റെ ബീഫ് ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജനകീയ മുന്നേറ്റം; ഭക്ഷണത്തിന്റെ പേരിൽ ആക്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നു എം.സ്വരാജ്

കൊച്ചി: ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന ബീഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. ആലുവയിൽ സംഘടിപ്പിച്ച ‘ജനകീയ മുന്നേറ്റം’ എം.സ്വരാജ് എംഎൽഎ....

‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം;

കൊച്ചി: ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം നടത്തും. ‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍....

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ്....

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ....

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ ആർഎസ്എസ് ആക്രമണം; അഞ്ചു പേർക്ക് പരുക്ക്; ആക്രമണം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർക്കു നേരെ

കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ....

മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷ് അഞ്ജുവിനെ വരണമാല്യം ചാർത്തി; മംഗല്യവേദിയായത് കൊല്ലത്തെ സിപിഐഎം ഓഫീസ്

കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ....

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക്....

മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് അനീഷും അഞ്ജുവും ഒന്നായി; മതേതര വിവാഹത്തിന് വേദിയായി സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്

എഴുകോണ്‍: മതേതര പുരോഗമന പ്രസ്ഥാനത്തിന്റെ ഓഫീസ് മതേതര വിവാഹത്തിനുള്ള വേദിയായി. കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എഎസ് അനീഷിന്റേയും....

ഉത്സവപറമ്പിലെ സംഘര്‍ഷം; ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ആലപ്പുഴ: ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. വലിയകുളം തൈപറമ്പ് നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ....

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30)....

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....

Page 57 of 59 1 54 55 56 57 58 59